കല്യാണത്തിന് ദിവസങ്ങൾക്കു മുമ്പ് പെൺകുട്ടി ഗർഭിണിയായപ്പോൾ കല്യാണ ചെക്കൻ ചെയ്തതുകണ്ടോ…

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിന്നെ എനിക്ക് മറക്കാൻ പറ്റുന്നില്ല മീര സുദേവനോട് പറഞ്ഞു നിന്റെ മാതാപിതാക്കളെ ഉപേക്ഷിച്ചു വരാൻ നീ ഒരുക്കമല്ലല്ലോ ഞാൻ ഒറ്റ മോളല്ലേ ഞാൻ നിന്നോടൊപ്പം ഇറങ്ങിപ്പോന്നു കഴിഞ്ഞാൽ അവർ ആത്മഹത്യ ചെയ്യും നിനക്ക് അവരോട് പറഞ്ഞുകൂടെ നമ്മൾ തമ്മിൽ ഇഷ്ടമാണ് എന്നുള്ളത് ഹിന്ദുക്കൾക്ക് ഇപ്പോഴും തന്റെ മക്കൾ താഴ്ന്ന വിഭാഗത്തിൽപ്പെട്ട ഒരാളെ അംഗീകരിക്കാൻ .

   

ബുദ്ധിമുട്ടാണ് ഞാൻ പറഞ്ഞാലും അവർ അംഗീകരിച്ചു തരില്ല എന്നാപ്പിന്നെ നീ എന്നെ നമ്പർ ഒന്ന് രാഹുലിനെ വിവാഹം കഴിക്കുകയും നിനക്ക് എന്നെ മറക്കുവാൻ സാധിക്കുമോ അത് നീ അറിയേണ്ട നിനക്ക് ശരിയെന്ന് തോന്നുന്നത് ചെയ്തുകൊള്ളൂ എന്നാലും നീ മറ്റൊരുവന്റെയും മുൻപിൽ പ്രദർശന വസ്തുവായി നിന്നും അവനോട് വിയോജിപ്പും.

പ്രകടിപ്പിച്ചിട്ടില്ല ഇനിയും വിവാഹത്തിന് രണ്ടാഴ്ച മാത്രം എനിക്ക് സ്ത്രീകളുടെ മനസ്സും മനസ്സിലാകുന്നതേയില്ല എന്നിട്ട് നീ പറയുന്നു എന്നെ മറക്കാൻ സാധിക്കുന്നില്ല എന്ന് മീര അവന്റെ അരികിലേക്ക് വന്ന് കൂടെ ചേർന്നിരുന്നു എനിക്ക് ഒന്നും അറിയില്ല നിന്നെ മറക്കുവാനോ രാഹുലിനെ സ്നേഹിക്കുവാനോ ഒന്നും സാധിക്കുമോ.

ഒന്നും എനിക്കറിയില്ല നീ എന്നെ ഒന്ന് കെട്ടിപ്പിടിക്കുകയും എന്റെ ദേഹം തളരുന്നത് പോലെ തോന്നുന്നു കെട്ടിപ്പുണർന്നു പനിച്ചു പോലെ തോന്നിയും അവന്റെ റൂമിലേക്ക് അവൾ പലപ്പോഴും വരാറുണ്ട് പക്ഷേ ഒരിക്കലും അവൾ അവനെ തന്റെ ശരീരത്തിൽ തൊടാൻ അനുവദിക്കാറില്ല അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *