ദേ ചേട്ടായി ഈ മാസം അടുത്തമാസം കുറച്ച് കാശ് ചിലവഴിക്കാനുള്ള വഴി കാണുന്നുണ്ട് ഒന്ന് കരുതിയിരിക്കണം രാത്രിയിൽ ഒന്ന് തലചായ്ക്കാൻ വേണ്ടി നിൽക്കുന്ന ഭർത്താവിനോട് ഭാര്യയുടെയും കൊച്ചു വർത്തമാനത്തിന് തുടക്കമാണ് കേട്ടത് എന്നാ ചിലവ് കുറവുള്ളത് ഭർത്താവിന്റെ ആത്മാവിന്റെ കീഴിൽ എന്താടി ഇപ്പൊ പ്രത്യേകിച്ച് ചെലവ് നിങ്ങൾ അറിഞ്ഞില്ലേ നമ്മുടെ സുമിനയം എന്ന ചെക്കൻ കാണാം വന്നിരുന്നു അവളുടെ വകയിൽ ഒരു അപ്പാപ്പന്റെ മോളാണ് .
എല്ലാം ഒക്കുവാണെങ്കിൽ ഉടനെ കല്യാണം നടത്താനാണ് അവരുടെ പ്ലാൻ അല്ലെങ്കിലും വേഗം കെട്ടിക്കുന്നതാണ് നല്ലത് ചെക്കന്മാരെ കാണുമ്പോൾ പെണ്ണിനെ ഒരു ഇളക്കം കോന്ത്രപ്പല്ല് ആണെങ്കിലും ഐശ്വര്യ റായി അവളുടെ ആണെന്നാണ് ഭാവം കെട്ടിച്ചു കഴിഞ്ഞെങ്കിൽ അവരുടെ ഉത്തരവാദിത്വം കഴിഞ്ഞേനെയും അതിന് നമുക്ക് എന്താ ചിലവാൾക്ക് എന്തെങ്കിലും വാങ്ങിച്ചു കൊടുക്കാൻ ആണോ അവൾക്കൊന്നും വാങ്ങി കൊടുക്കേണ്ട എന്റെ കല്യാണത്തിന് അവളുടെ വീട്ടിൽ നിന്ന് തന്നത് 400 500 രൂപ വരുന്ന ഒരു ഉണക്ക ചുരിദാർ ആണ് ആദ്യകാലത്ത് തന്നെ ചുവന്ന തുണി വെളുത്തതും അവരെ നാലുപേരും അവളുടെ വീട്ടിൽ വരുന്ന കുഞ്ഞമ്മയുടെ മോളും കൂടി തലേദിവസം തൊട്ട് വന്നേച്ചു പോയി .
നിർബന്ധമാണെങ്കിലും അതേപോലെതന്നെ ഒരു ചുരിദാർ അവൾക്കും കൊടുക്കാം പിന്നെ എന്തിനാണ് കാശ് അത് കല്യാണത്തിന് പോകാൻ നമുക്ക് ഡ്രസ്സ് എടുക്കണം പിന്നെ മാലയൊന്നും മാറി വാങ്ങണം ഇത് ഔട്ട് ഓഫ് ഫാഷനായിയും ഇപ്പോൾ ചെറിയ മുത്തുള്ള മാലയാണോ ഫാഷൻ പിന്നെ മൂന്നുമാസമായി ഫേഷ്യൽ ചെയ്തിട്ട് പിന്നെ പുരികം ത്രെഡ് ചെയ്യണം തലമുടി സ്റ്റെപ് കട്ട് ചെയ്യണം ചെരുപ്പും പിന്നെ കുറച്ച് അല്ലറ ചില്ലറ സാധനങ്ങൾ വാങ്ങാൻ ഉണ്ട് അല്ല കഴിഞ്ഞ പ്രാവശ്യത്തെ കല്യാണത്തിന് വാങ്ങിയ സാരി നീ പിന്നെ ഉടുത്തതേ ഇല്ലല്ലോ.
നല്ലതാണെന്ന് എല്ലാരും പറഞ്ഞതല്ലേ പിന്നെന്തിനാ പിന്നെയും സാരിയും ആ സാരി അന്ന് അവിടെയുള്ളവർ മുഴുവൻ കണ്ടതല്ലേ അന്നുള്ള ബന്ധുക്കൾ തന്നെയാണ് ഈ കല്യാണത്തിന് ഉള്ളത് അതുതന്നെ എടുത്താൽ എനിക്ക് നാണക്കേടാണ് എല്ലാത്തിനും കൂടി 2000 രൂപ മതിയോ ഇപ്പോൾ തന്നെ കയ്യിൽ വച്ചോ അവസാനം ആകുമ്പോഴേക്കും ചിലവായി പോകും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.