നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു അമ്മയായ സ്ത്രീയെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിൽ താൻ ഏറ്റവും അധികം സ്നേഹിക്കുന്നത് എന്തിനെയാണ് ഈ ലോകത്ത് തനിക്ക് ഏറ്റവും വിലപ്പെട്ടത് എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ നീ സംശയം പറയും അതുതന്നെ മക്കളാണ് എന്നുള്ളത്.
തന്റെ പൊന്നോമനകളാണ് എന്നുള്ളത് മക്കൾക്കും എത്ര പ്രായമായാലും ഇനി 60 വയസ്സുള്ള മകനാണ് എന്ന് പറഞ്ഞു കഴിഞ്ഞാലും അമ്മയ്ക്ക് അവൻ എന്നും കുഞ്ഞാണ് തന്റെ പൊന്നോമനയാണ് അമ്മമാർക്ക് ഈ സ്നേഹത്തിന്റെ അത്രയും തന്നെയും മക്കളെ കുറിച്ചുള്ള ഒരു ആശങ്കകളും ഉണ്ട് എന്നുള്ളതാണ് ആശങ്കകൾ.
എന്ന് പറയുമ്പോൾ മക്കൾ ചിലപ്പോൾ ദൂരേക്ക് ആയിരിക്കും വീട്ടുന്നൊക്കെ വിട്ടിട്ടായിരിക്കും നിൽക്കുന്നത് ജോലി സംബന്ധമായിട്ടും പഠനസംബന്ധമായിട്ടും ഒക്കെ പലയിടങ്ങളിൽ ആയിരിക്കും കുഞ്ഞുങ്ങൾ പോയികയും വരുകയും യാത്ര ചെയ്യുകയും ഒക്കെ ചെയ്യുമ്പോൾ അമ്മമാരുടെ മനസ്സിൽ നൂറു നൂറു ചിന്തകളാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.