കുറച്ചുകാലങ്ങളായി അമ്മ എന്നും വിഷമിച്ചു ഒറ്റക്കിരിക്കുന്നു കാരണം ചോദിച്ച മകൻ അമ്മയുടെ കാൽ പിടിച്ചു പോയി!

ഏട്ടാ എന്താണെന്നറിയില്ല അമ്മയ്ക്ക് ഇവിടെയായിട്ട് അല്പം മൗനമാണ് രാത്രിയിൽ ഊണും കഴിച്ചു കിടക്കുമ്പോൾ ആണ് അമ്മയുടെ കാര്യം പറഞ്ഞത് എന്തുപറ്റി നീ ചോദിച്ചില്ല ചോദിച്ചു പക്ഷേ അമ്മ ഒന്നും പറയുന്നില്ല ഏട്ടന് ഒരു കാര്യം നമുക്ക് അമ്മയ്ക്ക് ഇവിടെ എന്തിന്റെ കുറവാട് ഭക്ഷണത്തിന് വസ്ത്രത്തിനോ മരുന്നിനും എന്തെങ്കിലും കുറവു വരുത്തുന്നുണ്ടോ നമ്മൾ അതൊക്കെ എനിക്കറിയാം ഞാൻ ഈ വീട്ടിൽ വന്നു കയറിയിട്ട് വർഷം 12 ആയി അന്ന് മുതൽ കാണുന്നതല്ലേ .

   

അമ്മയോടുള്ള ഏട്ടന്റെ കരുതൽ ഏട്ടൻ തന്നെ ചോദിക്കുക അമ്മ പറയും ഇന്നലെ ഏട്ടൻ ഓഫീസിൽ പോകാൻ നേരം മക്കളെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ ഏട്ടൻ തന്നെ നോക്കി നിന്ന് അമ്മയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു ഞാൻ ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോൾ അമ്മ വേഗം കണ്ണുപൊളിച്ച് ജനൽ വഴിയും പുറത്തേക്ക് നോക്കി നിന്നു ഏട്ടൻ പോയിക്കഴിഞ്ഞു കുറേ നേരം അങ്ങനെ തന്നെ നിന്നു അമ്മയ്ക്ക് എന്തുപറ്റി എന്താ കണ്ണു നിറഞ്ഞിരിക്കുന്നത് .

എന്ന് ഞാൻ ചോദിച്ചു അപ്പോൾ എന്തു പറഞ്ഞു ഒന്നുമില്ല മോളെ വീണതാണെന്ന് തോന്നുന്നു എന്നു പറഞ്ഞു ഇനി ഏട്ടൻ വല്ലതും ചോദിക്ക് അമ്മയ്ക്ക് ഇനി വല്ലായ്മ ഉണ്ടോ എന്ന് അറിയത്തില്ല നമ്മൾക്ക് വിഷമം ആകും എന്ന് കരുതി പറയാതിരിക്കുന്നതായിരിക്കും ചിലപ്പോൾ അമ്മ പ്രഷറിന്റെ മരുന്നൊക്കെ കഴിക്കുന്നില്ലേ നീ അതൊക്കെ ശ്രദ്ധിക്കുന്നില്ല അതൊക്കെ ഞാൻ ശ്രദ്ധിക്കുന്നുണ്ട് ചേട്ടാ എല്ലാ സമയത്തും ഞാൻ കൊടുക്കുന്നുണ്ട് ശരിയും ഞാൻ ചോദിക്കാം നാളെയാകട്ടെ എന്നാലും അമ്മയ്ക്ക് എന്താണ് പറ്റിയത് .

രാത്രിയിൽ കിടക്കയിൽ കിടന്ന് എത്ര ആലോചിച്ചിട്ടും രഘുവിനെയും അമ്മയുടെ വിഷമങ്ങളും കാര്യം പിടികിട്ടിയില്ല അവന്റെ മനസ്സ് തന്റെ ബാല്യകാലത്തിലേക്ക് കടന്നുപോയി അച്ഛന്റെ മരണശേഷം അമ്മയുടെ തണലിലാണ് താൻ വളർന്നത് പാടത്ത് പണിക്കുപോയി കോഴിയെയും താറാവിനെയും വളർത്തിയും കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നാണ് അമ്മ തന്നെ പഠിപ്പിച്ചത് പലപ്പോഴും ഒരു നേരത്തെ ആഹാരത്തിന്റെയും വിഷമിക്കുന്നത് താൻ കണ്ടിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *