നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട മൂന്ന് ഇൻഫർമേഷനുകളാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഈ പേജ് ആദ്യമായിട്ടാണ് കാണുന്നവർ എങ്കിൽ പേജ് ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക ആദ്യത്തെ അറിയിപ്പ് റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ അല്ലാതെ ലഭിക്കുന്ന മറ്റൊരു ആനുകൂല്യമായിരുന്നു.
സപ്ലൈകോ മാവേലിയും ഔട്ട് ലൈറ്റുകളിൽ നിന്നും എല്ലാ മാസത്തിലും ലഭിക്കുന്ന 13 ഇനം സബ്സിഡി സാധനങ്ങൾ അരിയും പഞ്ചസാരയും വെളിച്ചെണ്ണയും മുളകും പയറും ഉൾപ്പെടെയുള്ള പൊതുവിപണിയിൽ 1300 രൂപയോളം വിലവരുന്ന സബ്സിഡി സാധനങ്ങൾ 650 രൂപയ്ക്ക് അടുത്താണ് കഴിഞ്ഞ എട്ടു വർഷമായി ലഭിച്ചുകൊണ്ടിരുന്നത് കേരളത്തിൽ ഓരോ മാസവും 30 ലക്ഷം മുതൽ 40 ലക്ഷത്തിനടുത്ത് പേർ യുവാക്കറ്റുമായിരുന്നു.
സപ്ലൈകോ അടുത്തകാലത്ത് സാമ്പത്തിക പ്രതിസന്ധിയിൽ ആയതോടെ പല സാധനങ്ങളും സ്റ്റോക്ക് ഇല്ലാതായതിനു പുറമേയും മറ്റൊരു തിരിച്ചടി കൂടി സർക്കാർ ഭാഗത്തുനിന്നും ഇപ്പോൾ എത്തിയിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/GCG8Sfjydjg