നട്ടപ്പാതിരക്ക് വേലക്കാരിയുടെ മുറിയിൽ നിന്ന് ഇറങ്ങി വരുന്ന അപ്പച്ചനെ കണ്ട് മരുമകൾ ഞെട്ടിപ്പോയി!

എന്റെ അച്ചായാ ഞാൻ പറഞ്ഞത് സത്യമാണ് ഞാൻ കണ്ടതാണ് അപ്പച്ചൻ രാത്രി അറിയിച്ച ചേച്ചിയുടെ മുറിയിൽ നിന്ന് ഇറങ്ങി വരുന്നത് എന്റെ ക്ലാരി നീ ആരെക്കുറിച്ചിട്ടാണ് എന്താണ് എന്ന് പറയുന്നത് ഓർമ്മയുണ്ടോ അലക്സ് അവളോട് കയർത്തുവും അച്ചായനെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ഞാൻ കണ്ട കാര്യം പറഞ്ഞെന്നേയുള്ളൂ അലക്സ് ആലോചനയോടെ കട്ടിലിൽ ഇരുന്നു അച്ചായൻ എന്തുവാ ഈ ആലോചിച്ചു കൂട്ടുന്നത് അലക്സിന്റെ തോളിൽ ചാരിയിരുന്നു കൊണ്ട് ചോദിച്ചു .

   

എനിക്ക് 10 വയസ്സുവും ആഞ്ഞു മോൾക്കും അഞ്ചു വയസ്സ് ഉള്ളപ്പോൾ ആണ് അമ്മച്ചി മരിച്ചത് അവിടെ നിന്ന് ഇങ്ങോട്ട് നോക്കി വളർത്തിയത് എല്ലാം അപ്പച്ചൻ ആയിരുന്നു എല്ലാവരും നിർബന്ധിച്ചു അപ്പച്ചനെയും ഒരു വിവാഹത്തെയും പക്ഷേ അപ്പച്ചൻ സമ്മതിച്ചില്ല അമ്മച്ചിയുടെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ കഴിയില്ലെന്ന് പറഞ്ഞു അങ്ങനെയുള്ള അപ്പച്ചൻ ഇപ്പോൾ റീത്താ ചേച്ചിയുടെ മുറിയിൽ നിന്ന് ഇറങ്ങിവന്നത് കണ്ടു എന്ന് പറഞ്ഞു കഴിഞ്ഞാൽ എനിക്ക് എന്തോ നീ ഇതിനു മുൻപ് എന്തെങ്കിലും കണ്ടിട്ടുണ്ടോ കൊച്ചേ .

ഇല്ല ഇച്ചായാം ഞാൻ ഇന്ന് ആദ്യമായിട്ടാണ് കാണുന്നത് ഇതിനു മുൻപ് ഞാൻ ഒന്നും തന്നെ കണ്ടിട്ടില്ല അച്ചായൻ അത് വിട്ടേക്ക് എന്നിട്ട് കിടക്കാൻ നോക്ക് നേരെ ഇപ്പോൾ തന്നെ ഒരുപാട് ആയി ക്ലാര ലൈറ്റ് ഓഫ് ചെയ്തു അലക്സിയുടെ നെഞ്ചിൽ മുഖം ചേർത്ത് കിടന്നു അലക്സ് അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചും ക്ലാരയും അപ്പച്ചനെ ഇപ്പോൾ ശരിക്കും ഒറ്റപ്പെട്ടുപോയി എൽഇഡി മുഖമുയർത്തിയും അലക്സിയെ നോക്കിയും ഞങ്ങളെ വളർത്തി വലുതാക്കാൻ ഞങ്ങൾക്ക് വേണ്ടി പണിയെടുത്ത്.

ഈ കാണുന്ന സ്വത്തും സമ്പാദ്യം ഒക്കെ ഉണ്ടാക്കിയിടുന്ന തിരക്കിൽ അപ്പച്ചൻ ജീവിക്കാൻ മറന്നുപോയി നല്ല പ്രായത്തിൽ ഭാര്യ നഷ്ടപ്പെട്ട അപ്പനെയും നല്ലൊരു കുടുംബ ജീവിതം കിട്ടുമായിരുന്നു പക്ഷേ അപ്പച്ചൻ അതൊക്കെ വേണ്ട എന്ന് വെച്ചു ഇപ്പോൾ പാവം ഈ വയസ്സുകാലത്ത് ആരും കൂട്ടില്ലാതെ ഒറ്റപ്പെട്ട പോയി അപ്പച്ചൻ വാർദ്ധക്യം നമ്മളെ പിടി മുറുക്കുമ്പോൾ നമ്മൾ ശരിക്കും നമ്മൾ ഒറ്റപ്പെട്ടതുപോലെയാകും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *