ഗണപതി ഭഗവാൻ ആഗ്രഹ സാധ്യത്തിന് മുന്നിൽ നിന്ന് നടത്തിത്തരും! ഇതിലും വലിയൊരു വഴിപാട് വേറെയില്ല!!

ഇന്നത്തെ അധ്യായത്തിൽ ഞാനിവിടെ പറയാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട ഒരു വഴിപാടിനെ കുറിച്ചാണ് നമ്മൾ ഒരുപാട് എല്ലാവരും ഒരുപാട് ആഗ്രഹങ്ങൾക്ക് പിറകെയും നമ്മുടെ ഒരുപാട് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടിയിട്ട് നമ്മൾ അതിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരൊക്കെയാണ് നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് കാര്യസ്ഥൻ എന്നാൽ നമ്മൾ വിചാരിച്ച സമയത്ത് കാര്യങ്ങൾ നടക്കാതിരിക്കുകയും വിചാരിച്ചപോലെ നമ്മൾ പ്ലാൻ ചെയ്യുന്നതുപോലെ കാര്യങ്ങൾ നടക്കാതിരിക്കുകയും ഒക്കെ വരുന്നതാണ്.

   

നമ്മൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് ഇതിനായി നമ്മൾ ഒരുപാട് വഴിപാടുകളും ഒരുപാട് പ്രവർത്തനങ്ങളും ഒരുപാട് പൂജയും ചിലവരൊക്കെ ഒരുപാട് പൈസകൾ എല്ലാം മുടക്കി പൂജ ചെയ്യാറുണ്ട് എന്നാൽ ഇത്തരത്തിൽ നമ്മൾ ആഗ്രഹിക്കുന്ന കാര്യത്തിന് ആഗ്രഹസാഫല്യത്തിന് ഏറ്റവും ഉത്തമമായി ചെയ്യാൻ പറ്റുന്ന ഒരു വഴിപാട് കുറിച്ചാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് ഇതൊരു ദൈവനിയോഗം ആയിട്ട് ഞാൻ കരുതുന്നു കാരണം ഇത് പറയുന്നത് തന്നെ എനിക്ക് വലിയൊരു പുണ്യമായിട്ടാണ് തോന്നുന്നത് .

പറഞ്ഞുതരാൻ കഴിഞ്ഞു നിങ്ങൾ ഇതു പോയി ചെയ്തു ജീവിതത്തിൽ വലിയ മാറ്റമുണ്ടായി ഈശ്വര കടാക്ഷം ഉണ്ടായി എങ്കിൽ അത് എനിക്കും കൂടി ഏറ്റവും വലിയ ആത്മ സംതൃപ്തി നൽകുന്ന കാര്യമായിട്ടാണ് തോന്നുന്നത് കൂടുതൽ വലിച്ചു നീട്ടുന്നില്ല വഴിപാട് എന്താണ് എന്നുള്ളത് അതിലോട്ട് തന്നെ നമുക്ക് വരാം നമുക്കെല്ലാവർക്കും അറിയാം മഹാഗണപതി ഭഗവാൻ നമുക്ക് എന്ത് വിഷമം ഉണ്ടായാലും നമുക്ക് എന്ത് തടസ്സം ഉണ്ടായാലും നമ്മൾ ഭഗവാനോട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ മുന്നിൽ വന്ന നിന്ന് നമുക്ക് വഴിതെളിച്ച്.

എത്ര വലിയ പ്രതിസന്ധി ആയാലും എത്ര വലിയ കൊലകൊമ്പൻ എതിരെ നിന്നാലും ഭഗവാൻ നിഷ്പ്രയാസം അവരെ അതിനെയെല്ലാം അവരെയെല്ലാം നീക്കി നമുക്ക് വഴിതെളിച്ച് മുന്നിൽ നിന്ന് നടന്ന നമ്മളെ നയിച്ചു കൊണ്ടുപോകുന്ന ഒരു ദേവനാണ് മഹാഗണപതി എന്നു പറയുന്നത് ഭഗവാന്റെ മുന്നിൽ ഒരു തടസവും അത് എന്തുമായിക്കൊള്ളട്ടെ അത്ഭുതങ്ങൾ ആയിക്കൊള്ളട്ടെ അൽഭുതങ്ങൾ നടന്നാൽ ആണ് ഇത് നടക്കുന്നത് എന്ന് ഇരുന്നുകൊള്ളട്ടെ ഭഗവാന്റെ മുന്നിൽ തടസ്സങ്ങൾ എന്നു പറയുന്ന വാക്കിനെ അർത്ഥമെ ഇല്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *