നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മറ്റൊരു നക്ഷത്രവും തിരുവാതിര നക്ഷത്രം ആകുന്നു തിരുവാതിര നക്ഷത്രക്കാരായ വ്യക്തികൾ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക നിങ്ങളുടെ വിവാഹം ശരിയായ സമയത്ത് തന്നെ ജാതകം പരിശോധിച്ച് നടത്തേണ്ടത് തന്നെയാകുന്നു ജാതകത്തിൽ പറയുന്നതായ ആ സമയത്ത് തന്നെ വിവാഹം നടത്തുകയും അതിനു മുൻപ് നടത്തുകയോ ചെയ്യുന്നതാണ് ശുഭകരം അതായത്.
എങ്കിൽ സമയം കഴിയുകയാണ് എന്നുണ്ടെങ്കിൽ പിന്നീട് പലവിധ പ്രയാസങ്ങളും വന്ന് ചേരാം മുടങ്ങി പോകുവാനുള്ള സാധ്യത കൂടുതൽ തന്നെയാകുന്നു അനുകൂലമായ ബന്ധം ലഭിക്കണമെന്നില്ല അതിനാൽ തന്നെ വൈകി മാത്രമേ ഈ വിവാഹം നടക്കുകയുള്ളൂ നടക്കുന്നില്ല എന്ന് പറയുന്നില്ല നടക്കും എന്നാൽ തടസ്സങ്ങളാൽ അല്പം നീണ്ടു പോകുവാനുള്ള സാധ്യതകൾ വന്ന് ചേരും.
അതിനാൽ ആ കാര്യങ്ങൾ ഒഴിവാക്കുവാൻ ജാതക പ്രകാരം പരാമർശിക്കുന്ന സമയത്ത് നടത്തുന്നതാണ് ഏറ്റവും ശുഭകരം മറ്റൊരു നക്ഷത്രം തൃക്കേട്ട നക്ഷത്രം ആകുന്നതും തൃക്കേട്ട നക്ഷത്രക്കാർക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട് എന്നതാണ് വാസ്തവം കാരണവും ശരിയായ സമയത്ത് വിവാഹം നടന്നില്ല എന്നുണ്ടെങ്കിൽ പിന്നീട് വിവാഹം നടക്കുവാൻ പലവിധ പ്രയാസങ്ങൾ വന്നുചേരാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.