എല്ലാവർക്കും ഇനി ലഭിക്കും7500 രൂപ പെൻഷൻ പ്രഖ്യാപനം ഫെബ്രുവരി 1ന്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഇടക്കാല ബഡ്ജറ്റിനെയും ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത് 2024 ഫെബ്രുവരിയും ഒന്നിനാണ് കേന്ദ്ര ബഡ്ജറ്റ് നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്.

   

ഈ കുറി നികുതി ഇളവുകളോം വൻകിട പദ്ധതികളും ഒന്നും തന്നെ പ്രഖ്യാപിക്കാൻ സാധ്യതയില്ല എന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ എന്നാൽ വോട്ടർമാരെ സ്വാധീനിക്കുന്ന രീതിയിലുള്ള ചില പ്രഖ്യാപനങ്ങൾ ഉണ്ടെന്നുള്ള വിവരങ്ങളും ഉണ്ട് അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഇടക്കാല ബഡ്ജറ്റിൽ അടൽ പഞ്ചായത്ത് യോജനയിൽ കേന്ദ്രം ചില പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്നുള്ള വാർത്തകൾ അഡൽ യോജനപ്രകാരം കേന്ദ്ര പെൻഷൻ തുകയുടെ മിനിമം തുക വർദ്ധിപ്പിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/wIQG3XCcRbY

Leave a Reply

Your email address will not be published. Required fields are marked *