നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രവിയേട്ടൻ ഇനി എന്നാ വരാം അവന്റെ നെഞ്ചിൽ പതുങ്ങി കിടന്നുകൊണ്ട് ഭാമ ചോദിച്ചു ഇനി മൂന്നുമാസം കഴിഞ്ഞേ വരുള്ളൂ പെണ്ണേ എങ്ങനെ കാണാതിരിക്കാൻ എനിക്ക് പറ്റുന്നില്ല എനിക്കും അതുകൊണ്ടല്ലേ ആരും കാണാതെ ആരോടും പറയാതെയും നിന്നെ കാണാൻ വേണ്ടി ഞാൻ ഇങ്ങോട്ട് വന്നത് അടുത്ത വരവിൽ എങ്കിലും എന്നെ കല്യാണം കഴിക്കുമോ കാത്തിരുന്നു മടുത്തു .
ഞാൻ രവിയേട്ടന്റെ താലി ഏറ്റുവാങ്ങുന്ന ദിവസത്തെ എത്ര വർഷമായി ഞാൻ കാത്തിരിക്കുന്നു എന്ന് അറിയോ അടുത്ത വരവിൽ അമ്മാവനെ കണ്ടു സംസാരിക്കുന്നുണ്ട് ഞാൻ വാക്കു ഉറപ്പിച്ചു വെച്ചിട്ട് വരുന്ന ചിങ്ങത്തിൽ താലികെട്ട് നടത്താം പോരേ അതുമതിയും എന്നാപ്പിന്നെ മോൻ വേഗം പോകാൻ നോക്ക് രാത്രി വണ്ടിക്ക് തിരിച്ചു പോകാനുള്ളതല്ലേ രവിയുടെ നെഞ്ചിൽ നിന്ന് എഴുന്നേറ്റ് മാറിയവൾ അങ്ങനെ അങ്ങ് പോകാൻ അല്ലല്ലോ പെണ്ണേ ഞാൻ വന്നത് ഇങ്ങോട്ട് വാടി പെണ്ണെ നിന്നെ ഞാൻ ഒന്ന് ശരിക്ക് കാണട്ടെ ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ മുഴുവനായും കാണുക.