നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 50 വയസ് ആകട്ടെ 70 വൈസ് ആകട്ടെ 20 വയസ്സ് ആകട്ടെ ഏത് പ്രായക്കാർക്കും ഉള്ള ഏറ്റവും വലിയ ബുദ്ധിമുട്ടാണ് ഇപ്പോൾ മുടി നരയ്ക്കുക എന്നുള്ളത് അത് പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാറുണ്ട് അത് നമ്മളുടെ ഡോക്ടർമാരെ കണ്ടു.
എന്താണെന്ന് മനസ്സിലാക്കണം ചിലവർക്ക് ചില ഹെൽത്ത് ഇഷ്യൂസ് വരുമ്പോൾ അങ്ങനെ വരാറുണ്ട് വിറ്റാമിൻസ് കുറവ് പിന്നെ നമ്മുടെ ഹെൽമെറ്റ് കൂടുതൽ ഉപയോഗിക്കുമ്പോൾ ഒക്കെ നമുക്ക് വരാറുണ്ട് ഈ ഒരു നേരം അപ്പോൾ നമുക്ക് അതും സിമ്പിൾ ആയിട്ട് നമ്മുടെ വീട്ടിലുള്ള അടുക്കളയിലുള്ള സാധനങ്ങൾ വച്ച് എങ്ങനെ മാറ്റിയെടുക്കാം എന്നുള്ളതാണ് അതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ മുഴുവനായും കാണുക.