നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നല്ലൊരു മനസ്സിനെ ഉടമയാകുവാൻ പ്രായം ഒരു പ്രശ്നമാണോ അല്ല എന്ന് തെളിയിക്കുന്ന ഈ വീഡിയോ ആണ് സ്കൂളിലേക്ക് പോകുന്ന വഴിയാണ് റോഡിലൂടെ നല്ല രീതിയിൽ വെള്ളം ഒഴുകുന്നത് കാണുവാനായിട്ട് സാധിക്കുന്നുണ്ട് എന്നാൽ പെട്ടെന്ന് തന്നെ ഇത് ശ്രദ്ധയിൽപ്പെട്ടവൻ അവന്റെ സൈക്കിൾ ഒരു സൈഡിലേക്ക് ആയിട്ട് മാറ്റിവച്ചതിനുശേഷം ഒഴുക്കിനെ തടസ്സമായി.
നിൽക്കുന്ന മാലിന്യങ്ങൾ അവന്റെ കൈ കൊണ്ട് തന്നെ നീക്കാൻ ചെയ്യുകയാണ് എത്രത്തോളം ചിന്തിച്ചിട്ടുണ്ടാകണം അല്ലേ അവന് പോകുന്നതിനെ തടസ്സം ഒന്നും ഇല്ലാതെ ഇരിക്കുന്ന കാലത്തോളം ഇതൊന്നും തന്നെ അവൻ ചെയ്യേണ്ട കാര്യമില്ല അറിയുവാനായി ഇവിടെയും മുഴുവനായും കാണുക.