നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്യാമറയിൽ പതിഞ്ഞ വിചിത്രം ആയിട്ടുള്ള കടൽ ജീവികളെയാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ നോക്കുവാൻ ആയിട്ട് പോകുന്നത് മീൻപിടുത്തം ഒക്കെ കഴിഞ്ഞതിനുശേഷം ഇദ്ദേഹം താൻ പിടിച്ച മീനുകളെ ഒക്കെ ഒന്ന് നോക്കുകയാണ് .
അങ്ങനെ ഇത് ഒരു പിടിച്ച് നിൽക്കുന്ന സമയമാണ് ഈ മീനിന്റെ വായിൽ നിന്നും വളരെയധികം വിചിത്രം ആയിട്ടുള്ള ഒരു ജീവി പുറത്തേക്ക് വന്നതും ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെയും കാണുക.