നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അച്ഛന്റെ കല്യാണദിവസം വളരെ വൈകിയാണ് ഞാൻ എണീറ്റത് എണീറ്റ് പാതയും അനിയത്തിയുടെ മുറിയുടെ വാതിലിന് ചെന്ന് മുട്ടി കരഞ്ഞു കലങ്ങി കണ്ണാലയം അഴിച്ചിട്ട മുടിയുമായി വാതിൽ തുറന്ന് അവൾ എന്നെ നോക്കി ഒന്നും പറയാനാവാതെ ഞാൻ അടുക്കളയിലേക്ക് നടന്നു ഒരു ഗ്ലാസ് ചായ എടുത്തു എണ്ണയിൽ കയറിയിരുന്ന് കുടിക്കുമ്പോൾ അമ്മാവൻ അരികിലേക്ക് .
വന്നു അച്ഛന്റെ കൂടെയും അമ്പലത്തിലേക്ക് പോകുന്ന കാര്യം എന്നോട് സൂചിപ്പിച്ചപ്പോൾ കയ്യിലുണ്ടായിരുന്ന അച്ചായാ ക്ലാസ് നിലത്തെറിഞ്ഞു പൊട്ടിച്ചാണ് ഞാൻ പ്രതികരിച്ചത് ശബ്ദം കേട്ട് അനിയത്തി ഓടി വന്നേ പട്ടിച്ചേർന്ന പേടിയോടെ നിന്നും അമ്മയുടെ വേർപാട് നൽകിയ വേദനിക്കുകയും ഒരാളുടെ അച്ഛൻ ഈ തീരുമാനം അത്തരമൽ.
എന്നെ നിരാശപ്പെടുത്തിയിരുന്നു പ്രായപൂർത്തിയായ എന്റെയും അനിയത്തിയുടെയും കാര്യങ്ങൾ നോക്കാൻ അമ്മയുടെ സ്ഥാനത്ത് ഒരാൾ വേണമത്രയും കേട്ടുപഴകിയ ന്യായങ്ങളുടെ കെട്ട് വീണ്ടും എന്റെ മുൻപിൽ മലർക്കെ തുറന്നിടാം അമ്മാവനോട് എനിക്ക് സഹതാപം തോന്നി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക
https://youtu.be/KddPdJWBhcA