ഉത്തർപ്രദേശിലെ നോയിഡ് എന്ന് പറയുന്ന സിറ്റിയിലാണ് കൃഷിപാൽ ശർമ താമസിച്ചിരുന്നത് ഇദ്ദേഹം ഒരു പ്രൈവറ്റ് കമ്പനിയിലെ ഒരു സൂപ്പർവൈസർ ആയിരുന്നു ഈ ശർമ്മയുടെയും ആദ്യ ഭാര്യയാണ് മീനു എന്നാൽ ചില ഫാമിലി പ്രോബ്ലങ്ങൾ കാരണം ഇവർ തമ്മിൽ ഡിവോഴ്സ് ആയിരുന്നു അങ്ങനെ കുറച്ച് നാളുകൾ ഈ ശർമ തനിച്ചാണ് താമസിച്ചിരുന്നത് അങ്ങനെയാണ് ഈ ശർമ്മ തന്റെ ഓഫീസിൽ തന്നെ ജോലി ചെയ്തിരുന്ന പൂജയെ പരിചയപ്പെടുന്നത് .
അവർ തമ്മിൽ അടുപ്പുമായി അവസാനം അവർ തമ്മിൽ പ്രേമിക്കാൻ തുടങ്ങുകയും അങ്ങനെ അവർ കല്യാണവും കഴിച്ചു ഈ പൂജയ്ക്ക് ഒരു മകൻ ഉണ്ടായിരുന്നു മകന്റെ എന്നായിരുന്നു ഈ പൂജയും മറ്റൊരു വിവാഹം കഴിഞ്ഞ ഡിവോഴ്സ് ആയി നിൽക്കുകയായിരുന്നു അങ്ങനെയാണ് ഈ ശർമയും പൂജയും തമ്മിൽ വിവാഹം കഴിച്ച ജീവിതം ആരംഭിക്കുന്നത് അങ്ങനെ ഈ ശർമാം എല്ലാ ദിവസവും രാവിലെ 8:00 മണിക്കാണ് ഓഫീസിലോട്ട് പോകുന്നത് വൈകുന്നേരം 6 മണിക്ക് തിരിച്ചു വരികയും ചെയ്തു അങ്ങനെ ഒരു ദിവസം അതായത് കൃത്യമായി പറഞ്ഞു കഴിഞ്ഞാൽ.
2022 MAY പത്താം തീയതി ശർമ ജോലികഴിഞ്ഞ് വൈകുന്നേരം 6:00 മണി സമയം വീട്ടിലേക്ക് തന്നെ വാഹനത്തിൽ തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ് അന്നേരം മറ്റൊരു വാഹനം ബാക്കിൽ കിടന്ന് ഹോൺ അടിച്ചു കൊണ്ടിരിക്കുന്നുണ്ട് അങ്ങനെ അന്നേരം കൃഷിഭവൻ ശർമ തന്റെ വാഹനം ഒതുക്കി കൊടുത്തു അപ്പോൾ തന്നെ ആ ബൈക്ക് മുന്നിലോട്ട് കയറി വന്നു ആ ബൈക്കിൽ രണ്ടുപേർ ഉണ്ടായിരുന്നു ആ ബൈക്കിനു പുറകിലിരിക്കുന്ന ആൾ ഒരു ഗൺ എടുത്ത് ശർമ്മയ്ക്ക് നേരെ ഷൂട്ട് ചെയ്യുകയാണ് ആ ബുള്ളറ്റ് ശർമയുടെ നെഞ്ചിൽ തന്നെ തറച്ചുവും കൃഷിഭം അവിടെ വീഴുകയും ചെയ്തു.
അവർ രക്ഷപ്പെടുകയും ചെയ്തു ഇതു കണ്ട ആളുകളെല്ലാം തന്നെ ഓടിക്കോടിയും ഉടനെ പോലീസ് സ്റ്റേഷനിലും ആംബുലൻസിലും വിവരം അറിയിച്ചു ആംബുലൻസ് കൃഷിയെ വേഗം ഹോസ്പിറ്റലിൽ എത്തിച്ചു ചികിത്സ നൽകിയെങ്കിലും കൃഷിപാൽചർമ നേരെ സ്റ്റേജിലേക്ക് ആണ് പോയത് അങ്ങനെ പോലീസുകാർ അന്വേഷണം ആരംഭിക്കുകയാണ് ആദ്യം പോലീസുകാർ ഈ സംഭവസ്ഥലത്തേക്ക് ആണ് പോകുന്നത് ഇത് കണ്ട് സാക്ഷിയോട് കാര്യങ്ങൾ ചോദിക്കുന്നു അവർ പറഞ്ഞത് ആ ബൈക്കിൽ വന്ന രണ്ടുപേർ ആരാണെന്ന് അറിയില്ല എന്നുള്ളതായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.