നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 23 വർഷങ്ങൾക്കു മുൻപ് അറബി നാട്ടിലേക്ക് വിമാനം കയറാൻ ഒരുങ്ങുമ്പോൾ ജീവിത പ്രാരാബ്ധങ്ങൾ മാത്രമാണ് അജയനെ കൂടി ഉണ്ടായിരുന്നത് രോഗബാധിതനായ അച്ഛനെയും കാവേരിക്കുന്ന അമ്മയെയും കെട്ടുപ്രായം കഴിഞ്ഞ് നിൽക്കുന്ന രണ്ടു പെങ്ങമ്മാരും പിന്നെ പത്താം ക്ലാസിൽ പഠിക്കുന്ന ഒരു അനുജനും ഉത്തരവാദിത്വങ്ങൾ മുഴുവൻ ചുമലിലേക്ക് തന്നെ 24ആം വയസ്സിൽ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പ്രതീക്ഷയോടെ തന്റെ നോക്കിയ കണ്ണുകൾ ആയിരുന്നു പിന്നീട് അങ്ങോട്ടുള്ള കഷ്ടപ്പാടിലും മുന്നോട്ടു ജീവിക്കാൻ അയാളെ പ്രേരിപ്പിച്ചിരുന്നതും .
ആകെ ഉണ്ടായിരുന്ന മൂന്ന് സെന്റും വീടും പണയപ്പെടുത്തിയും കൂട്ടുകാരന്റെ വാക്ക് വിശ്വസിച്ച് ദുബായിലേക്ക് പറക്കുമ്പോൾ ഒരുപാട് സ്വപ്നം കണ്ടിരുന്നു അയാൾ അറബി നാട്ടിൽ പണം കായ്ക്കുന്ന മരം ഉണ്ടാകുമെന്നും അതിൽ നിന്നും കുറെ കായ്കൾ അറുത്തെടുത്ത് നാട്ടിലേക്ക് തിരിച്ചു പോകാം എന്ന് കരുതിയിട്ടുണ്ടാകും പാവം മനുഷ്യൻ കഥകളിലും കവിതകളിലും വായിച്ചിരുന്ന ഈന്തപ്പഴം കായ്ക്കുന്ന നാട്ടിലെ മധുരം ഓർമ്മകൾ ഒക്കെ വെറും സങ്കല്പങ്ങൾ മാത്രമാണെന്ന് അറബി നാട്ടിലും കൈപ്പേറിയ ജീവിതം അയാളെ പഠിപ്പിച്ചു.
ഒരു ഡ്രൈവറെയും ബിരുദധാരിയായ അജയനെ പറഞ്ഞയക്കുമ്പോൾ കൂട്ടുകാരന്റെ മനസ്സിൽ ചിന്താഗതി എന്തായിരുന്നു എന്ന് മാത്രം ഉത്തരം ഇല്ലാത്ത ചോദ്യമായി ഇന്നും അവശേഷിക്കുന്നു ഒരുപക്ഷേ പ്രാരാബ്കാരനായ കൂട്ടുകാരൻ എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതിയിട്ടുണ്ടാകും അയാൾ രാത്രിയും പകലും ഇല്ലാതെ പണിയെടുത്ത് കിട്ടുന്ന കാശ് വിജയം മാസാവസാനം അമ്മയുടെ പേരിലേക്ക് അയക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു ആശ്വാസമായിരുന്നു.
വിലകുറഞ്ഞ ഭക്ഷണം കഴിച്ച് വെള്ളവും കുടിച്ചയും ഒരു ചെറിയ റൂമിൽ 20 പേർക്ക് ഇടയിൽ ഒരാളായിട്ട് കിടക്കുമ്പോഴും പെങ്ങന്മാരുടെ കല്യാണവും അച്ഛന്റെ ചികിത്സയും അമ്മയുടെ സുരക്ഷിതത്വവും അനുജന്റെ പഠനവും ആയിരുന്നു മനസ്സ് നിറയെ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.