നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആധാരം വീട്ടിലുള്ളവർ എല്ലാവരും തന്നെ പ്രത്യേകിച്ചും ഭൂമിയും ആയിട്ടുള്ള ആധാരം കൈവശമുള്ളവർ ഉടൻ നിങ്ങൾ അത് ഒന്ന് എടുത്ത് പരിശോധിക്കേണ്ടത് തന്നെയാണ് ഇനി പറയുന്ന കാര്യങ്ങൾ നിങ്ങളെല്ലാവരും പൂർണ്ണമായിട്ടും പരിശോധിക്കണം നിങ്ങളുടെ കൈവശം എല്ലാം ആധാരവുമായി ബന്ധപ്പെട്ട് തീർച്ചയായിട്ടും നിങ്ങൾ ഇപ്പോൾ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കുറച്ച് അറിയിപ്പുകൾ ആണ് .
ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത് റവന്യൂ റിക്കവറി പോലുള്ള നടപടികൾ നേരിടാതിരിക്കുവാനും അറിവിനോട് ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തുനിന്നും വന്നിരിക്കുന്ന പ്രധാനപ്പെട്ട അറിയിപ്പാണ് ഇത് സംബന്ധിച്ച് ഇപ്പോൾ സംസ്ഥാന സർക്കാർ നടപടികളും ആരംഭിച്ചിരിക്കുകയാണ് കാരണം കനത്ത മഴയായിരിക്കും .
പിന്നീട് നിങ്ങൾ അടക്കേണ്ടതായിട്ട് വരുക എല്ലാവരും പൂർണ്ണമായിട്ടും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക നിങ്ങളുടെ ആധാരം ഒന്ന് പരിശോധിക്കുക മറ്റുള്ളവരിലേക്കും ഈ വാർത്ത മറക്കാതെ ഒന്ന് ഷെയർ ചെയ്യുക ഭൂമിക്ക് ന്യായവില നിശ്ചയിച്ചതിനുശേഷം വിലകുറച്ച് ആധാരം രജിസ്ട്രേഷൻ നടക്കുന്നതിൽ സർക്കാർ നഷ്ടമാണ് ഉണ്ടായിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/8rELwfJTPpM