എല്ലാവരും ഈ നിയമം അറിഞ്ഞിരിക്കുക കുടുംബം വിറ്റാലും കേസ് തീരില്ല..

നമസ്കാരം എല്ലാ മാതാപിതാക്കളും നിർബന്ധമായിട്ടും നിങ്ങൾ ഈ ഒരു വീഡിയോ കാണണം കാണാതെ പോകരുത് കാരണം നിങ്ങൾ കാരണം നിങ്ങളുടെ കുട്ടികൾ നാളെ ജയിലിൽ ആകും പിന്നെ ഈ കേസിന്റെ പുറകെ പോയി കഴിഞ്ഞാൽ നിങ്ങളുടെ കുടുംബം പോലും നിങ്ങൾക്ക് ഈ ഒരു കേസ് തീർക്കാൻ സാധിക്കുകയില്ല വളരെ പ്രധാനപ്പെട്ട കാര്യം ആണ് എല്ലാവരും ആയിട്ട് ഷെയർ ചെയ്യുന്നത് ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുന്ന എല്ലാ പ്രേക്ഷകർക്കും നിങ്ങൾ മാക്സിമം എല്ലാവരെയും .

   

ഈ വാർത്ത ഒന്ന് ഷെയർ ചെയ്യുക മക്കളും ജയിലിൽ പോകണം എന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കൾ ഇന്ന് ഈ ലോകത്ത് ഉണ്ടാവുകയില്ല ഒരു മാതാപിതാക്കളും അങ്ങനെ ആഗ്രഹിക്കുകയില്ല പക്ഷേ നിങ്ങളുടെ ചില പ്രവർത്തികൾ കൊണ്ട് നിങ്ങളുടെ മക്കൾ നാളെ ജയിലിൽ ആകാം നമ്മുടെ എല്ലാ കുട്ടികൾക്കും ഇന്ന് വാഹനം നന്നായി ഓടിക്കാൻ അറിയാം ഇപ്പോൾ കൊച്ചുകുട്ടികൾ പോലും ധൈര്യമായിട്ട് വാഹനം എടുത്തു കൊണ്ട് റോഡിലേക്ക് ഇറങ്ങും മാതാപിതാക്കൾ അത് കണ്ണടച്ചു വിടുകയും ചെയ്യും.

ഇതാണ് നമ്മുടെ നാട്ടിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് പത്തിലും പ്ലസ്ടുവിലും ഒക്കെ പഠിക്കുന്ന മിക്ക കുട്ടികളും ഇന്ന് നന്നായിട്ട് വാഹനം ഓടിക്കുന്നവരാണ് പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതും അതുമൂലം ഉണ്ടാകുന്ന അപകടങ്ങളും ഇപ്പോൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ് സമീപകാലം കണക്കുകൾ ഞെട്ടിക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/AyAyNWL6WrA

Leave a Reply

Your email address will not be published. Required fields are marked *