എല്ലാദിവസവും നേരം വൈകി എഴുന്നേൽക്കുന്ന മരുമകൾക്ക് അമ്മായിയമ്മ കൊടുത്ത പണി കണ്ടോ!

നിന്റെ പെണ്ണുങ്ങൾക്ക് തീരെ പക്വത ഇല്ല മകനെയും പക്വത ഉണ്ട് എന്നുണ്ടെങ്കിൽ അവൾ രാവിലെ ആറുമണിവരെ പോത്തുപോലെ കിടന്നുറങ്ങുമോ നേരം വെളുക്കുമ്പോൾ തന്നെ കുറിച്ച് പരാതി പറയുന്ന ഉമ്മയെ ദയനീയമായിട്ട് ഒന്ന് നോക്കിയും ഉമ്മാമ അവൾ ഈ വീട്ടിലേക്ക് കയറി വന്നിട്ട് ഒരു ആഴ്ചയല്ലേ ശരിയായിക്കോളും ഉമ്മ ഇന്നലെ അടുക്കളയിലെ പണിയൊക്കെ കഴിഞ്ഞ് അവൾ കിടന്നപ്പോൾ സമയം 12 കഴിഞ്ഞിരുന്നു ഉമ്മ ഷാനിനെ നോക്കിയും കണ്ണുരുട്ട.

   

നല്ല സ്വഭാവ ഗുണങ്ങൾ ഉള്ള പെണ്ണുങ്ങൾ ഒക്കെ ഒരു വീടുമായി ഇണങ്ങിച്ചേരാൻ ഒരാഴ്ച തന്നെ ധാരാളമാണ് ഇത് എങ്ങനെയാണെന്ന് ആർക്കറിയാം സ്വന്തം തള്ളയും തന്തയും തല്ലി പഠിപ്പിക്കാത്തതിന്റെ കേടാണ് ഒന്ന് നിർത്തിയിട്ട് ഉമ്മ ശാലിനിയെ നോക്കി നല്ല വീട്ടിലെ കുട്ടികളൊക്കെ സുബഹ് ബാങ്ക് കൊടുക്കുമ്പോൾ എഴുന്നേറ്റ് കുളിച്ച് മാറ്റി നിസ്കരിച്ച് വീടൊക്കെ വൃത്തിയാക്കി മുറ്റം ഒക്കെ അടിച്ചുവാരിയും രാവിലെ തിന്നാൻ എന്തെങ്കിലും ഉണ്ടാക്കി ഷാൻ പെട്ടെന്ന് ഇടയിൽ കയറി ഉമ്മ ആ പാവം അല്ല .

ഈ വീട്ടിലെ പണിയൊക്കെ ഓടിച്ചാടി ചെയ്യുന്നത് അവൾ കോളേജിൽ പോകുന്നത് വരെ നിർത്തിയത് ഉമ്മാനെ കൊണ്ട് പണിയെടുപ്പിക്കേണ്ട എന്ന് കരുതിയാണ് ക്ഷീണം കൊണ്ട് ഒരുങ്ങിപ്പോയതാവും ഉമ്മ പാവമല്ലേ സ്വന്തം വീട്ടിലെ രാജകുമാരിയെ പോലെ ജീവിച്ച പെണ്ണാണ് ഉമ്മ ഷാനിനെ നോക്കി ഉറഞ്ഞുതുള്ളിയും നിന്റെ രാജകുമാരിയെ കൊണ്ട് ഞാൻ മുഴുവൻ നേരം പണിയെടുപ്പിക്കുകയാണ് അല്ലേ വേണ്ട എനിക്ക് ആരുടെയും സഹായം വേണ്ട ഈ വീട്ടിലെ പണിയൊക്കെ ഞാൻ ഒറ്റയ്ക്ക് ചെയ്തോളാം ഇവിടത്തെ പണിയെടുത്തിട്ട് നിന്റെ രാജകുമാരി ക്ഷീണം പിടിച്ച് കിടക്കേണ്ട .

ഷാനു ഉമ്മയെ ദയനീയമായി ഒന്ന് നോക്കി എന്തൊക്കെയാണ് ഉമ്മാ നിങ്ങളെ ഈ പറയുന്നത് അവളും നിങ്ങളുടെ മോളല്ലേ അവരുടെ സംസാരത്തിനടക്കുകയും ഷാനിന്റെയും പെങ്ങൾ കുട്ടികളെയും പിടിച്ചു കരഞ്ഞുകൊണ്ട് ഓടി വരുന്നത് കണ്ടു അവൾ ഉമ്മയെ കണ്ടതും പൊട്ടിക്കരഞ്ഞു ഉമ്മ ഞാൻ ഇനി ആ വീട്ടിലേക്ക് പോകുകയില്ല ഉമ്മ അവളെ തലോടി നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചു എന്തുപറ്റി മോളെ എനിക്കും മടുത്തു ഉമ്മാ തള്ളയുടെ സ്വഭാവം ഭയങ്കര മോശമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *