വയ്യാതെ ആയിട്ടും ഭാര്യ ഭക്ഷണം ഉണ്ടാക്കി കൊടുത്തപ്പോൾ ഭർത്താവ് ചെയ്തത് കൊണ്ടോ!

ഇക്ക സമയം ഒരുപാട് ആയി ഉറങ്ങുന്നില്ലേ നീ എന്തിനാ എന്നെ കാത്തിരിക്കുന്നത് നിനക്ക് ഉറങ്ങി കൂടെ എനിക്ക് ഇക്കാനോട് ഒരു കാര്യം പറയാനുണ്ടായിരുന്നു ആ ഫോൺ കുറച്ച് സമയത്തേക്ക് ഒന്ന് മാറ്റി വയ്ക്കാമോ എന്റെ കയ്യിൽ ഫോൺ ഉള്ളതാണോ നിന്റെ കുഴപ്പം നിനക്ക് പറയാനുള്ളത് എന്താണ് വെച്ച് കഴിഞ്ഞാൽ പറയാൻ പാടില്ല നമ്മളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടുവർഷം കഴിഞ്ഞു അതിനെ ഞാൻ എന്തുവേണം വിവാഹം കഴിഞ്ഞ ആള് നാളുകളിൽ എല്ലാം എന്തോരം സ്നേഹമായിരുന്നു ഇക്കാക്ക് എന്നോട് .

   

പക്ഷേ ഇപ്പോൾ കുറച്ച് ദിവസമായിട്ട് എന്നോട് മിണ്ടാൻ പോലും സമയമില്ലല്ലോ ഏതു നേരം നോക്കിയാലും ഫോണിൽ തന്നെ രാവിലെയും ഓഫീസിൽ പോകുന്നത് വരെ ഇക്ക ഈ ഫോണിൽ തന്നെ വൈകിട്ട് വന്നാൽ ഉറങ്ങുന്നത് വരെ കയ്യിൽ ഫോൺ ആണ് എന്നോട് ഒന്നും മിണ്ടാൻ പോലും ഇക്കാക്ക് നേരമില്ല ഹോ ഇത് വല്ലാത്ത കുരിശ് ആയല്ലോ നിനക്ക് ഇപ്പോൾ എന്താടി വേണ്ടത് നിന്നോട് കിന്നാരം പറഞ്ഞിരിക്കുന്നു ഞാൻ വേണ്ട ഇക്കാക്ക് ദേഷ്യം ആവണ്ട ഞാൻ എന്റെ വിഷമം പറഞ്ഞെന്നേയുള്ളൂ.

അതും പറഞ്ഞുകൊണ്ട് അവൾ ബെഡിന്റെ ഒരു സൈഡിലേക്ക് ആയി തിരിഞ്ഞു കിടന്നു പിറ്റേന്ന് പതിവുപോലെ പുലർച്ചെ അലറാം അടിച്ചിട്ടും അവൾ എഴുന്നേൽക്കാത്തത് കാരണം ഞാൻ അവളെ വിളിച്ചു നോക്കിയും എടി നീ എഴുന്നേൽക്കുന്നില്ലേ എനിക്ക് വയ്യ ഇക്കാ നടുവേദന കാരണം എഴുന്നേൽക്കാൻ പറ്റുന്നില്ല ഞാൻ കുറെ ശ്രമിച്ചു പക്ഷേ എഴുന്നേൽക്കാൻ പറ്റുന്നില്ല.

അപ്പോൾ ഞാൻ ഇന്ന് പട്ടിണി കിടന്നോട്ടെ എന്നാണോ നീ പറയുന്നത് എനിക്ക് ഓഫീസിൽ പോകേണ്ട എന്നെ പട്ടിണി കിടത്തി നീ ഇന്നലത്തെ പകപോക്കുകയായിരിക്കും അല്ലേടിയും അങ്ങനെയൊന്നും പറയല്ലേ എനിക്ക് എന്തിനാ ഇക്കാനോട് പറ ഇക്കാ റെഡിയായി വരുമ്പോഴേക്കും ഞാൻ എങ്ങനെയെങ്കിലും ഭക്ഷണം റെഡിയാക്കി വയ്ക്കാം എത്ര എനിക്ക് വയ്യായാലും ഇക്കാനെ ഞാൻ പട്ടിണിക്കില്ല അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *