നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം 17508 ദ്വീപുകൾ ഉൾപ്പെടുന്ന രാജ്യമാണ് ഇന്തോനേഷ്യം പ്രകൃതി വൈവിധ്യം വിളയാടുന്ന രാജ്യവും ഈ കൂട്ടത്തിൽ ഒരു പ്രശസ്തമായ ദീപാണ് കോമോടോ എന്ന് പറയുന്ന ദ്വീപ് 2000 ത്തോളം മനുഷ്യർ ഇവിടെ താമസക്കാരായിട്ടു ഉണ്ട് എന്നാൽ
ഭൂമിയിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ ദ്വീപുകളിൽ ഒന്നാണെന്ന് ഐലൻഡ് അതിനുള്ള കാരണമാണെന്ന് കോമൺഡ്രാഗൺസ് എന്ന ഭീകരജീവികൾ ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഈ വീഡിയോ മുഴുവനായും കാണുക.