നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇതിലും നല്ലത് മണ്ണ് വാരി തിന്നുന്നത് ചേട്ടാ മാക്സിമം ഷെയർ ചെയ്യൂ നമ്മൾ ഫ്രൂട്ട്സ് കടയിൽ പോയി ഫ്രൂട്ട്സ് വാങ്ങിക്കുമ്പോൾ പച്ചക്കറി വാങ്ങിക്കുമ്പോൾ നമ്മൾ തൂക്കുമ്പോൾ ശ്രദ്ധിക്കണം കാരണം അവർ തൂക്കം കൂട്ടാൻ വേണ്ടി ആദ്യം അതിൽമേൽ കട്ട കയറ്റി വയ്ക്കുകയും ഒന്ന് ശ്രദ്ധിച്ചുനോക്കൂ ഈ വീഡിയോ കണ്ട നിങ്ങൾക്ക് മനസ്സിലാകും നമ്മൾ ഓരോരുത്തർക്കും പഠിച്ചിരിക്കേണ്ട പാഠമാണ് ഇത്.