നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരളം കണ്ട ഏറ്റവും പ്രശ്നക്കാരായ ആനകളിൽ ഒരുവൻ ആയിരുന്നു ഗോവിന്ദൻ ഗുരുവായൂർ ആന കോട്ടയിലെ കലാപകാരിയും മുറിവാലൻ മുകുന്ദനെ പോലെയും ഒരിക്കലും പാപ്പാന്മാർക്ക് ചട്ടമാകാത്ത ആനയായ ഇവന്റെ ചുമതല ഏൽക്കാൻ പാപ്പാന്മാർ പോലും ഭയന്നിരുന്നു ആനയുടെ കലാപം നിരവധി പാപ്പാന്മാരാണ് ഈ ആനയും ഉപേക്ഷിച്ചു പോയിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.
https://youtu.be/d1t3W0olwWk