നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സ്കൂൾ വിട്ട് വീട്ടിലേക്ക് ചെന്ന് കയറുന്നതിനിടെയും അനുവിനും മനുവിനും മനസ്സിലായി അച്ഛനും അമ്മയും തമ്മിൽ വഴക്കിട്ടുണ്ട് എന്നുള്ളത് എന്നാൽ അവർ തമ്മിലുള്ള പ്രശ്നം എന്താ എന്ന് തങ്ങൾക്ക് ഇതുവരെ ഒരു പിടിയും കിട്ടിയിട്ടില്ല പ്രത്യക്ഷത്തിൽ രണ്ടുപേരും നന്നായിട്ടാണ് തങ്ങൾക്ക് തോന്നിയിട്ടുള്ളത് എന്നാൽ അച്ഛനും അമ്മയും എന്നും എപ്പോഴും രണ്ടു ദൈവങ്ങളിലാണ്.
ഉണ്ടായിട്ടുള്ളത് അമ്മയോട് പലപ്പോഴും ചോദിക്കാറുണ്ട് നിങ്ങൾ തമ്മിൽ എന്തിനാണ് വഴക്ക് പിടിക്കുന്നത് എന്ന് എന്നാൽ വ്യക്തമായിട്ടുള്ള ഒരു മറുപടി അമ്മ ഒരിക്കലും തന്നിട്ടില്ല എനിക്ക് മതിയായി ഞാൻ ഇവിടെ നിന്ന് ഇറങ്ങുകയാണ് അമ്മ അതും പറഞ്ഞ് പുറത്തിറങ്ങിയപ്പോൾ അച്ഛൻ തടയാൻ ശ്രമിക്കുന്നില്ലല്ലോ എന്ന് ഓർത്തു ആ കുഞ്ഞു മനസ്സുകൾ വേദനിച്ചു വാടാ പിള്ളേരെ നമുക്ക് പോകാം അനുവിന്റെ കയ്യിൽ പിടിച്ചപ്പോൾ അവൻ വി സമ്മത ഭാവത്തിൽ.
പിന്നോട്ട് മാറി അത് കണ്ടപ്പോൾ മനുവും പിറകിലോട്ട് മാറി തങ്ങൾക്ക് അച്ഛൻ വേണം ഇപ്പോൾ അമ്മയോടൊപ്പം പോയി കഴിഞ്ഞാൽ ഇപ്പോഴും ഒരിക്കലും ഇനി അച്ഛനെ കാണുവാൻ കഴിഞ്ഞെന്ന് വരില്ല ഞങ്ങൾ വരുന്നില്ല അമ്മ വേണമെങ്കിൽ പൊക്കോളും അതുവരെ എന്നറിയാതിരുന്നാൽ ഭാമയുടെ കണ്ണുകൾ നിറയുന്നത് രാജീവ് നോക്കി നിന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.