നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നീയില്ലാതെ 20 വർഷം നീ വിടപറഞ്ഞു പടിയിറങ്ങി പോയിട്ട് ഇന്നേക്ക് 20 വർഷം അല്ലെങ്കിൽ നിന്റെ അദൃശ്യ സാന്നിധ്യവും ആയിട്ട് ഞങ്ങൾ ജീവിച്ചു തുടങ്ങിയിട്ടു ഇന്നേക്ക് 20 വർഷം എത്ര വേഗത്തിലാണ് വർഷങ്ങൾ കടന്നുപോയത് 20 വർഷങ്ങൾക്കു മുൻപേയുള്ള സെപ്റ്റംബർ 18ന്റെയും കാലഘട്ടം ഇന്നും എന്റെ ഓർമ്മയിൽ മങ്ങാതെ നിൽക്കുന്നുണ്ട് കോഴിക്കോട് .
മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ നിന്നും നീര് വന്ന് വീർത്ത് തിരിച്ചറിയാൻ പറ്റാതെ കിടത്തിയിരുന്ന സ്ട്രക്ചറും അതും തള്ളിക്കൊണ്ട് ഗെയിറ്റിന് പുറത്തേയും ഡയാലിസിസ് കേന്ദ്രത്തിലേക്ക് നട്ടു റോഡിലൂടെ നടന്നു നീങ്ങിയിരുന്ന അന്നത്തെ നട്ടുച്ച ഞാൻ എങ്ങനെ മറക്കാനാണ് ടാറിട്ട റോഡിലൂടെ സ്ട്രക്ചർ .
നീങ്ങുന്നതിനിടയിൽ നീര് വന്ന വീർത്തിരുന്ന നിന്റെ ശരീരം ഓരോ തവണ കുലുങ്ങിയപ്പോഴും ഉള്ള നിന്റെ വേദനയോടുള്ള ഞരക്കം വലിച്ചു മണ്ണടിഞ്ഞ് കഴിഞ്ഞാലും എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരിക്കും എന്നെയും എന്റെ നിസ്സഹായയും ഞാൻ ആദ്യമായി ശപിച്ചു തുടങ്ങിയത് അന്ന് തന്നെയായിരിക്കണം ആഷിക്കൽ ഇന്നും മുടക്കമില്ലാതെ തുടരുന്നുണ്ട് ഇതിന് കുറച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.