വീട്ടിലുള്ള ഓരോ നാളുകാരുടെയും മീനഫലം കേൾക്കൂ,

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മലയാള മാസങ്ങളിൽ വെച്ച് ഏറ്റവും ദൈവികമായിട്ടുള്ള ഒരു മാസമാണ് മീനമാസം എന്ന് പറയുന്നത് ഭഗവതിയുടെ അനുഗ്രഹം ഈ ഭൂമിയിൽ നിറഞ്ഞു തുളുമ്പുന്ന ദേവി ചൈതന്യം തൊട്ടറിയാൻ സാധിക്കുന്ന ആ മാസമാണ് മീനമാസം എന്ന് പറയുന്നത് നാളെ മീനം ഒന്നാം തീയതിയാണ് ഈ ഒരു മീനമാസം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ 27 നക്ഷത്രക്കാരുടെ ജീവിതത്തിലും സമയം മാറ്റം ഉണ്ടാവുകയാണോ.

   

ഇരു മീന സംക്രമണം നടക്കുന്നതോടെ കൂടി ഓരോ നക്ഷത്രക്കാരുടെ ജീവിതത്തിലും ഓരോ കാര്യങ്ങൾ സംഭവിക്കാൻ പോവുകയാണ് അപ്പോൾ നമുക്ക് മനസ്സിലാക്കാം ഏതൊക്കെ നക്ഷത്രക്കാർക്ക് ഐശ്വര്യം വന്നുചേരാൻ പോകുന്നത് അതേസമയം വളരെ ശ്രദ്ധിക്കേണ്ട നക്ഷത്രക്കാർ ആരൊക്കെയാണ് എന്നുള്ളത് 27 നക്ഷത്രങ്ങളുടെയും ഫലങ്ങൾ ഞാൻ ഇതിലൂടെ പറയുന്നതാണ് അതിലേക്ക് കടക്കുന്നതിനു മുൻപായിട്ട് പറഞ്ഞുകൊള്ളട്ടെ നാളെ ഒന്നാം തീയതി.

പ്രമാണിച്ച് നമ്മളെല്ലാം മാസാധ്യവും നടത്തിവരുന്ന മാസാധ്യ പൂജ നാളെ ഉണ്ടായിരിക്കുന്നതാണ് നാളെ മീനഭരണി കൂടിയാണ് മീനഭരണി ഒന്നാം തീയതി ചേർന്നു വരുന്നതുകൊണ്ട് നാളെ പ്രത്യേക പൂജകൾ ഉണ്ട് അതിൽ നിങ്ങൾക്ക് ഉൾപ്പെടുത്തുവാൻ എന്നുണ്ടെങ്കിൽ നിങ്ങൾ പറഞ്ഞാൽ മതി ഞാൻ പേരും നാളും പൂജയിൽ ഉൾപ്പെടുത്തുന്നതായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *