ഈ ഫോൺ കോൾ എടുക്കരുത്.? പുതിയ ട്രാപ്പാണ്..! കേരള പോലീസ് അറിയിപ്പ് .എല്ലാവരും ജാഗ്രതെ..

നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ മണിക്കൂറിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വാർത്തയാണ് പ്രേക്ഷകരുമായി പങ്കുവെക്കുന്നത് എല്ലാവരിലേക്കും ഈ വാർത്ത അടിയന്തരമായി തന്നെ ഒന്ന് പരമാവധി ഷെയർ ചെയ്യുക ടെലി കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തുനിന്ന് രാജ്യത്തെ എല്ലാ പൊതുജനങ്ങളെയും ബാധിക്കുന്ന ഒരു പ്രധാന തട്ടിപ്പ് മുന്നറിയിപ്പാണ് ഇപ്പോൾ ഈ വീഡിയോ ഷെയർ ചെയ്യുന്നത്.

   

നമ്മുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് നമ്മൾ പോലും അറിയാതെയാ ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് എല്ലാവരും വളരെ ഗൗരവമായിട്ട് തന്നെയും ഈ വാർത്ത എടുക്കണം നിങ്ങളുടെ ഫോണുകളിൽ ഇതുമായി ബന്ധപ്പെട്ട ഫോൺ കോളുകൾ വന്നേക്കാം അല്ലെങ്കിൽ വരുംദിവസങ്ങളിൽ വരെ മെസ്സേജുകൾ പോലും വരാം എല്ലാവരും ഈ വീഡിയോ വാർത്താപൂർണമായിട്ടും ശ്രദ്ധിക്കുക ഒന്നാമത്തെ ആയിട്ട് വാട്സാപ്പിൽ വിദേശ നമ്പറുകളിൽ നിന്ന് വരുന്നതായിട്ടുള്ള .

ഗോളുകളിൽ എല്ലാവരും തന്നെ ജാഗ്രത പുലർത്തണം എന്നാണ് ഇപ്പോൾ ടെലി കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് പ്രത്യേകിച്ച് പ്ലസ് നൈന്‍ ടു എന്ന നമ്പറിൽ ആരംഭിക്കുന്ന കോളുകൾ പരമാവധി എടുക്കാതെ ഇരിക്കുന്നതാണ് നല്ലത് ഇത്തരത്തിലുള്ള കൂടുകൾ വന്നു കഴിഞ്ഞാൽ വ്യക്തിപരമായിട്ടുള്ള വിവരങ്ങൾ പങ്കുവയ്ക്കാതെ നിങ്ങൾ ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പിൽ പറയുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/3u7CuprjWwI

Leave a Reply

Your email address will not be published. Required fields are marked *