നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ഈ ഒരു ലോകത്ത് ഒരുപാട് മഹാന്മാരും ഉണ്ട് ജനങ്ങൾക്ക് അറിവ് നൽകിക്കൊണ്ട് എളിമ പഠിപ്പിച്ചുകൊണ്ടും ഒരുപാട് പണ്ഡിതരും മഹാന്മാരും നമുക്ക് മുൻപേ കഴിഞ്ഞു പോയിട്ടുണ്ട് നമുക്ക് അറിയാവുന്ന ഒരുപാട് ആളുകൾ ഇന്ന്.
ലോകത്ത് സ്ഥിതിചെയ്യുന്നുണ്ട് പ്രത്യേകമായിട്ട് ഒരുപാട് മഹാന്മാരുടെ കേരളത്തിലും ഉണ്ട് പ്രധാനമായിട്ടും എന്നാൽ വർഷങ്ങളിൽ ചില മഹാന്മാരുടെ പേര് പറഞ്ഞുകൊണ്ട് നേർച്ച എന്ന് പറഞ്ഞു വളരെ വലിയ കുത്തുകൾ ആണ് നടന്നുകൊണ്ടിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഈ വീഡിയോ മുഴുവനായും കാണുക.