നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാറുകളുടെ ടെക്നോളജികൾ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ് കൊട്ടാരം സമ്മാനമായ ആഡംബര കാറുകളും അധിവസരക് സംവിധാനം ഉള്ള രാഷ്ട്ര നേതാക്കളുടെ കാറുകളും തന്നെ നിരവധി ചർച്ചകൾക്ക് വിധേയമായിട്ടുണ്ട് എന്നാൽ ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത് ഡ്രൈവർ ഇല്ലാത്ത കാറുകളും അനുബന്ധമായിട്ട് പുഷ്ടിപ്പെടാൻ പോകുന്ന ലൈംഗിക ടൂറിസവും.
ആണ് ഒരുപക്ഷേ നമുക്ക് അത്ഭുതം തോന്നിയേക്കാം പക്ഷം കാര്യങ്ങൾ സത്യമാണ് കാലത്തിനനുസരിച്ച് മാറാത്തത് കൊണ്ട് വിപണിയിൽ നിന്നും പുറന്തള്ളപ്പെട്ട നിരവധി ബ്രാൻഡുകളെ നമ്മൾ കണ്ടിട്ടുണ്ട് നമുക്ക് ഏറ്റവും ദുഃഖം ഉണ്ടാക്കിയിട്ടുണ്ടാകുക എന്ന ഓമന പേരിൽ നാം വിളിച്ചിരുന്ന അംബാസഡർ കാറുകൾ തന്നെയായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ ആയിട്ട് റിവ്യൂ വീഡിയോ മുഴുവൻ കാണുക.