സ്ത്രീധനം ചോദിച്ചു തല്ലുന്ന ഭാര്യയെ സ്വന്തം മകനോട് ഈ അമ്മ ചെയ്തത് കണ്ടോ!

നിനക്കുള്ളത് നീ ചോദിച്ചു മേടിക്കും അങ്ങനെയാണ് ചുണയുള്ള പെണ്ണുങ്ങളും ഭർത്താവിന്റെ വർത്തമാനം കേട്ട് എനിക്കും തോന്നി ശരിയാണോ ശരിയാണല്ലോ അല്ലെങ്കിലും എനിക്കൊന്നും വേണ്ട എന്നു പറഞ്ഞു വന്നതാണല്ലോ ഹരിയേട്ടൻ വീട്ടുകാർ കിട്ടിയത് ഊട്ടി എന്ന് പറയുന്നതുപോലെ കാര്യമായിട്ടൊന്നും തന്നതുമില്ല അല്ലെങ്കിലും വീട്ടിൽ ഇപ്പോഴും ഞാൻ രണ്ടാമതായിരുന്നു ഞാൻ നിന്നെല്ലാം ഒരുവിധം സാധാരണ വീട്ടിലെ മിക്ക പെണ്ണുങ്ങളുടെയും അവസ്ഥ അങ്ങനെയാണല്ലോ ചാകുമ്പോൾ വെള്ളം തരാൻ ഞങ്ങടെ ചെക്കനെ ഉണ്ടാകുമോ എന്ന് പറഞ്ഞതുകൊണ്ട് ഉള്ളതെല്ലാം അനിയന് കൊടുക്കാനായിരുന്നു.

   

വീട്ടുകാർക്ക് താല്പര്യം പഠിക്കാൻ മിടുക്കിയായിട്ടും പെണ്ണ് എന്തിനാ പഠിച്ചിട്ട് എന്ന് പറഞ്ഞ് ഡിഗ്രി കഴിഞ്ഞപ്പോൾ നിർത്തിയതാണ് പിന്നെ ഗവൺമെന്റ് ജോലി നോക്കുവാൻ ഒരു വാഗ്ദാനവും ഒന്ന് രണ്ട് മാസം നിന്ന് തുടങ്ങിയപ്പോൾ വീട്ടിൽ തന്നെ മുറിമുറുപ്പ് തുടങ്ങിയും ഈ പെണ്ണിനെ എന്തെങ്കിലും ജോലിക്ക് അല്ലെങ്കിൽ എന്തെങ്കിലും തിന്ന് ഇവിടെ തന്നെ ഇരിക്കും വല്ല കടയിലും പോയി നിൽക്കാൻ പറ എന്നും പറഞ്ഞ് സ്വന്തം അച്ഛൻ തന്നെയായിരുന്നു അങ്ങനെ ഒരു മരുന്ന് കടയിൽ ജോലിക്ക് പോയി തുടങ്ങി മാസം കിട്ടുന്നത് വാങ്ങിച്ചെടുക്കാൻ ഒരു ഉളുപ്പും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം കൂടെ പഠിച്ച പലരും ടീച്ചർ ഒക്കെയായി പോകുന്നത് കാണുമ്പോൾ കണ്ണുനിറയും.

അനിയനെ പഠിപ്പിക്കാൻ ബാങ്കിൽ ലോണിന് ഒക്കെ അപേക്ഷിക്കാൻ അച്ഛനായിരുന്നു തിടുക്കം അനിയനെ മാസാമാസം ഉള്ള ചെലവ് ഒക്കെ അച്ഛൻ അയച്ചുകൊടുക്കും അവൻ വരുമ്പോൾ മാത്രം വീട്ടിൽ ഇറച്ചിയൊക്കെ മേടിക്കൂ അല്ലാത്ത ദിവസങ്ങളിൽ കൊതി തോന്നി ചോദിച്ചാൽ അച്ഛൻ പറയും ഇവിടെ കഴിക്കാൻ ആളില്ല എന്നും അതൊക്കെ കണ്ടു മടുത്തപ്പോൾ ആണ് കല്യാണം എങ്കിൽ കല്യാണം എന്ന് തീരുമാനത്തിലെത്തുന്നത് ഒന്നും വേണ്ട.

എന്ന് വണ്ണം ഹരിയേട്ടൻ വന്നപ്പോൾ രക്ഷപ്പെട്ടല്ലോ എന്ന് വിചാരിച്ചു പെട്ടെന്ന് ഗർഭിണിയായിട്ടൊന്നും ഇങ്ങോട്ടൊന്നും വന്നേക്കരുത് എന്ന് ഉപദേശവും തന്നെ വീട്ടുകാർ പാടി അടിച്ചു പിണ്ഡം വെച്ചു ഇനിയെങ്കിലും ജീവിതം പച്ചപിടിക്കുമല്ലോ എന്ന് വിചാരിക്കുമ്പോൾ ആണ് ഹരിയേട്ടന്റെ ജാതകദോഷം കൊണ്ടാണ് ഒന്നും വേണ്ട എന്ന നിലപാടിലേക്ക് ഹരിയേട്ടൻ എത്തുന്നത് എന്നറിയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *