സംശയം തോന്നി അമ്മയുടെ ഫോൺ പരിശോധിച്ച മകൻ ഞെട്ടി പോയി

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അച്ഛൻ എപ്പോഴും വാട്സാപ്പിൽ ചാറ്റിങ് ആണെന്നും പറഞ്ഞ് സ്ഥിരമായി വഴക്കു കൂടിയിരുന്ന അമ്മ എന്നോട് കഴിഞ്ഞ ദിവസം വാട്സ്ആപ്പ് വേണമെന്ന് പറഞ്ഞപ്പോൾ എനിക്ക് അമ്പരപ്പാണ് തോന്നിയത് ഇനി അച്ഛനോടുള്ള വാശി തീർക്കാൻ വേണ്ടി അമ്മയും ഫുൾടൈം വാട്സാപ്പിലും മുഴുകിയിരിക്കുകയാണ് എന്ന് ഞാൻ സംശയിച്ചു എന്തായാലും പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്തിട്ട് ചാറ്റ് ചെയ്യുന്നത് എങ്ങനെയാണെന്ന് ഒക്കെ ഞാൻ അമ്മയ്ക്ക് പഠിപ്പിച്ചു കൊടുത്തു അന്ന് രാത്രി വീട്ടിൽ ജോലി ഒക്കെ നേരത്തെ ഒതുക്കിയിട്ട് ഫോണും എടുത്തുകൊണ്ട് അമ്മ ബെഡ്റൂമിൽ കയറി കഥകടച്ചു ഞാൻ ആകെ പരിഭ്രമിച്ചവും അമ്മയ്ക്ക്.

   

ഇത് എന്തുപറ്റി ഇതുവരെയില്ലാത്ത പുതിയ ശീലങ്ങൾ വാട്സാപ്പിൽ അക്കൗണ്ട് എടുക്കുക എന്നിട്ട് ചാറ്റിങ്ങിനായി മുറിയിൽ കയറി കഥകടക്കുക മുറി അടച്ചിട്ട് ചാറ്റ് ചെയ്യാൻ മാത്രം രഹസ്യബന്ധങ്ങൾ വലുതും അമ്മയ്ക്ക് പ്രായത്തിൽ ഉണ്ടായോ എന്ന് വരെ ഞാൻ സംശയിച്ചു അച്ഛൻ ഇപ്പോൾ ഡിവിഡി മുന്നിൽ ഇരുന്നു വാർത്ത കാണുകയാണ് എന്തായാലും ടിവി ഓഫ് ചെയ്ത് ബെഡ്റൂമിലേക്ക് ചെല്ലുമ്പോൾ 11 മണിയെങ്കിലും ആകുമെന്ന് അമ്മയ്ക്ക് അറിയാം ആ ഒരു ധൈര്യത്തിലാണ് അമ്മ കയറി കഥ ചിരിക്കുന്നത് ഈശ്വരാ പാവം അച്ഛനെയും അച്ഛനും വഞ്ചിക്കുകയാണ് അച്ഛൻ എത്ര നേരമെങ്കിലും ചാറ്റ് ചെയ്താലും.

അതൊക്കെ ഞങ്ങളുടെ മുൻപിൽ ഇരുന്നാണ് ചെയ്യാറുള്ളത് പക്ഷേ അമ്മയുടെ ഈ ഒളിച്ചുകളി എന്തിനാണെന്നാണ് മനസ്സിലാകാത്തത് എന്തായാലും അമ്മ ഇറങ്ങി വരട്ടെ അപ്പോൾ ചോദിക്കാം എന്ന് കരുതി ഞാൻ റൂമിലേക്ക് പോയി ടെക്സ്റ്റ് തുറന്ന് വെച്ച് വായിച്ചെങ്കിലും ഒന്നും എന്റെ മനസ്സിലേക്ക് കയറുന്നില്ലായിരുന്നു എന്തോ ഒരു ഭീതിയും എന്റെ മനസ്സിനെ പിടികൂടിയിരുന്നു അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹമായിരുന്നു .

കുറെ നാളുകൾക്ക് മുൻപ് വരെ അച്ഛനും അമ്മയും തമ്മിൽ എന്തോ ഒരു സ്നേഹമായിരുന്നു പിന്നെ എപ്പോഴും അവിടെയിടയിൽ നേരിയ അകൽച്ച ഉണ്ടായിയും അച്ഛൻ മൊബൈൽ ഫോണിനെ കൂടുതലായി ആശ്രയിച്ചു തുടങ്ങിയപ്പോൾ ആയിരുന്നു അങ്ങനെ സംഭവിച്ചത് അച്ഛന്റെ അടുത്തിരുന്ന അമ്മ എന്തെല്ലാ വിശേഷങ്ങൾ പങ്കുവെച്ചാലും അതിനൊക്കെ അച്ഛൻ ഒന്നുമുത അല്ലാതെ മറുപടിയൊന്നും പറയാറില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *