നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം കാൻസർ ഇൻസിഡൻസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്ത്രീകളിൽ കണ്ടുവരുന്ന ഒരു കാൻസറാണ് സെർവിക്സിന്റെ ക്യാൻസർ ഗർഭപാത്രത്തിന്റെ അറ്റത്ത് ആണ് സർവ സിക്സ് എന്ന് പറയുന്നതും ഈ ക്യാൻസർ വരാതിരിക്കാനും വന്നാൽ ഏതുവിധത്തിൽ ചികിത്സിക്കാം എന്നുമുള്ളതിനെ കുറിച്ചാണ് ഈ വീഡിയോയിൽ പങ്കുവെക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.