കൂട്ടുകാരൻ ഹബീബിന്റെയും അനിയന്റെ വിവാഹത്തിന് ഇടയിലാണ് ജീവിതത്തിൽ മറക്കാൻ എത്ര ശ്രമിച്ചാലും വീണ്ടും വീണ്ടും ഓർമ്മകളെയും ചവിട്ടിച്ചുകൊണ്ട് മനസ്സിലേക്ക് കടന്നുവരുന്ന ആമുഖം ഏറെ നാളുകൾക്ക് ശേഷം വീണ്ടും കാണാൻ ഇടയായത് പടച്ചോനെ ഇവൾക്ക് ഇത്രയും മൊഞ്ചുണ്ടായിരുന്നു അവളെ കണ്ട ഉടനെ തന്നെ ഞാൻ എന്നോട് തന്നെ അറിയാതെ ചോദിച്ചു പോയി അല്ലെങ്കിലും ഈ പിങ്ക് കളറും വെളുത്ത പെണ്ണും വല്ലാത്തൊരു കോമ്പിനേഷനാണ്.
ഇനി ഇപ്പോൾ സാരിയുടെ തലപ്പുകൊണ്ട് തല മറച്ചിരുന്നു എങ്കിലും മുഖത്തേക്ക് വീണ്ടും കിടക്കുന്ന ചുരുണ്ട മുടിയിലകൾ ആണോ അവൾക്ക് ഇത്രയും ഭംഗി കൂടുതൽ തോന്നിക്കാനുള്ള കാരണം വേറെ ഒന്നുമല്ല അവൾക്ക് പണ്ട് കോലമുടി ആയിരുന്നു അവളുടെ വളഞ്ഞ മൂക്കും തുടുത്ത ചുണ്ടുകളും ഒക്കെ ഏറെ കണ്ടിട്ടു നോക്കുന്നതിനിടയിലാണ് പണ്ടാരം പെട്ടെന്ന് തിരിഞ്ഞു നോക്കിയത് ഞാൻ നോക്കുന്നത് അവൾ കണ്ടു എന്നുള്ള കാര്യം ഏകദേശം ഉറപ്പാണ് ആകെ ചമ്മി പോയെങ്കിലും അത് കാര്യമാക്കാതെയും കീശയിൽ നിന്നും മൊബൈൽ ഫോൺ എടുത്ത് കാര്യമായി തോന്നുന്നത് പോലെ കാണിച്ചിട്ടുണ്ട് എന്നിട്ട് അടുത്തുള്ള കസേരയിൽ ചെന്നിരുന്നു .
ഉടനെ തന്നെ കുണ്ടിക്ക് ഐസ് വെച്ചതുപോലെ പെട്ടെന്ന് ഒരു തണുപ്പ് അരിച്ചുകയറിയും ഞെട്ടിച്ചാടി എഴുന്നേറ്റ് നോക്കുമ്പോൾ കണ്ട കാഴ്ച ഏതോ പണ്ടാരക്കുരു കൊണ്ടുവെച്ച ജ്യൂസ് നിറച്ച് ഡിസ്പോസിബിൾ ക്ലാസിന്റെ മുകളിലായിരുന്നു ചെന്ന് ഇരുന്നിരുന്നത് എന്ന് ചുരുങ്ങിയ പ്ലാസ്റ്റിക് ക്ലാസ് കണ്ടപ്പോൾ തന്നെ പിടികിട്ടിയും പിന്നെ നേരെ മൂട്ടിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ മൊത്തം സീനായി കിടക്കുകയാണ് വേഗം കർച്ചീഫ് കൊണ്ട് മൂട് തുടയ്ക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും ആ സമയത്താണ് നേരത്തെ നമ്മൾ നോക്കിയാൽ കാര്യം ഓർമ്മ വന്നത് .
നൈസായിട്ട് അങ്ങോട്ട് നോക്കിയപ്പോൾ അവൾ നിന്നെടുത്ത നിന്ന് ഒച്ച പുറത്തു വരാതിരിക്കാൻ വേണ്ടി കണ്ണും മൂക്കും ഒക്കെ പൊത്തിപ്പിടിച്ച് ചിരിയോടെ ചിരിയാണ് അതിനിടയ്ക്ക് പുറകിൽ നിന്നും ആരോ പാന്റിൽ പിടിച്ചു വലിക്കുന്നത് പോലെ തിരിഞ്ഞു നോക്കിയപ്പോൾ ആ കുഞ്ഞു പാത്തുമ്മ മാലാഖമാർ ഇടുന്ന ടൈപ്പ് തൂവലുകൾ പോലെ അവളുടെ കുഞ്ഞും വട്ട മുഖവും തിളങ്ങുന്ന കണ്ണുകളും ഒക്കെ കണ്ടപ്പോൾ വല്ലാത്ത ഒരു ഓമനത്തം തോന്നിപ്പോയി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവൻ കാണുക.