നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ലോകസഭ ഇലക്ഷന് ശേഷം ക്ഷേമപെൻഷൻ വിതരണം മെയ് മാസത്തിൽ നടത്തുവാൻ ആയിട്ട് പോകുകയാണ് എന്നാൽ രണ്ടുമാസത്തെ പെൻഷൻ തുകയുള്ള 3200 ആയിരിക്കും ലഭിക്കുക എന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ എന്നാൽ ഒരു മാസത്തെ പെൻഷൻ ആയിട്ടുള്ള 1600 രൂപയാണ് വിതരണം ചെയ്യുക എന്നും ഏറ്റവും പ്രധാനപ്പെട്ട ഒരു വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അപ്പോൾ ഈ പെൻഷൻ വിതരണത്തെ സംഭവിച്ചു ഏറ്റവും പ്രധാനപ്പെട്ട വിശദാംശങ്ങളാണ് ഈ അപ്ഡേറ്റുകളിൽ ഷെയർ ചെയ്യുന്നത് എല്ലാവരും വാർത്ത പൂർണ്ണമായിട്ടും കാണുക വാർത്ത എല്ലാവരിലേക്കും ഒന്ന് ഷെയർ ചെയ്ത് എത്തിക്കുക ഇലക്ഷന് മുമ്പായിട്ട് തന്നെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന മൂന്ന് മാസത്തെ വിതരണം കൃത്യമായിട്ട് .
തന്നെ നി വിതരണം പൂർത്തിയാക്കിയിരുന്നു എന്നാൽ കഴിഞ്ഞ ബഡ്ജറ്റ് അവതരിപ്പിക്കാൻ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ മാസം മുതൽ അതാത് മാസങ്ങളിലെ പെൻഷൻ ഒടുവിലത്തെ ദിവസങ്ങളിൽ ആയിട്ട് വിതരണം ചെയ്യുമെന്ന് കാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/Vvzz7Ggb8Eg