APL, BPL മെയ്മാസറേഷൻ വിതരണം ഇങ്ങനെ ഭക്ഷ്യവകുപ്പിന്റെ അറിയിപ്പുകൾ വന്നു റേഷൻ കിട്ടുക ഈ സമയത്ത് മാത്രം

നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടെ സ്വാഗതം മെയ് മാസത്തിലെ റേഷൻ വിതരണം മെയ് 6 തിങ്കളാഴ്ച മുതൽ ആരംഭിച്ചിരിക്കുകയാണ് റേഷൻ കടയുടെ പ്രവർത്തനസമയം ഉൾപ്പെടെ പ്രധാനപ്പെട്ട മാറ്റങ്ങളാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത് ഓരോ വിഭാഗം കാർഡുകൾക്കും എന്തൊക്കെയാണ് ലഭിക്കുക തുടങ്ങിയ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക.

   

ആദ്യത്തെ അറിയിപ്പ് ഇന്ന് മെയ് ആറും മുതൽ റേഷൻ കടകളുടെ പ്രവർത്തനസമയത്തിലും മാറ്റം വന്നിരിക്കുകയാണ് സംസ്ഥാനത്തെയും കനത്ത ചൂടും ഉഷ്ണതരംഗവും കണക്കിലെടുത്താണ് റേഷൻ കടകളുടെ പ്രവർത്തന സമയത്തിലും മാറ്റം വരുത്തിയിരിക്കുന്നത് ഇന്നുമുതൽ റേഷൻ കടകൾ രാവിലെ എട്ടുമണിമുതൽ 11 മണി വരെയും വൈകിട്ട് നാലുമണി മുതൽ 8 വരെയും ആയിരിക്കും തുറന്നു പ്രവർത്തിക്കുക റേഷൻ കടയിൽ പോകുന്നവർ ഈ പുതിയ സമയമാറ്റം ശ്രദ്ധിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/8Ce-vD4l5Bw

Leave a Reply

Your email address will not be published. Required fields are marked *