നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 650 ലക്ഷം വർഷങ്ങൾക്കു മുൻപ് ആസ്ട്രോയിഡുകൾ കൊല്ലപ്പെട്ട ഡൈനോസറുകൾ തിരിച്ചുവരാൻ ആയിട്ട് പോകുന്നു ജുറാസിക് പാർക്ക് എന്നാൽ സിനിമയിലെ കഥാപാത്രങ്ങൾ നമ്മുടെ വീടിനു മുന്നിലൂടെ നടന്നു പോകുന്നത് ഒന്നു സങ്കൽപ്പിച്ചു .
നോക്കൂ അത്ഭുതവും ഭയാനകവും ആയിരിക്കും എന്നാൽ ഈ സാങ്കല്പിക യാഥാർത്ഥ്യമാകാൻ പോകുന്നു ഈ പദ്ധതി നടപ്പിലാക്കുവാനുള്ള എല്ലാ തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഈ വീഡിയോ മുഴുവനായും കാണുക.