നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രമുഖ ബിസിനസ് മാൻ മോഹൻകുമാർ ആത്മഹത്യ ചെയ്തു ഇന്ന് രാവിലെയും സ്വവസതിയിലാണ് അദ്ദേഹത്തെയും മരണപ്പെട്ട നിലയിൽ കണ്ടെത്തിയത് കുട്ടികൾ ഉണ്ടാകാത്ത വിഷമവും അമിതമായ മദ്യപാനവും വഴിയുള്ള മാനസിക സമ്മർദ്ദവുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം ജീവന്റെ നേതൃത്വത്തിൽ പോലീസ് സംഭ സ്ഥലത്ത് എത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി.
വരുന്നു അതിരാവിലെ തന്നെയും ഈ വാർത്ത നാട്ടിലൂടെ നീളം നിമിഷ നേരം കൊണ്ട് തന്നെ ആ വീടിന് ചുറ്റും ആളുകൾ വന്നു നിറഞ്ഞ മേടം നിങ്ങളുടെ ഭർത്താവിന്റേത് ആത്മഹത്യാ തന്നെയാണെന്നാണ് പോലീസ് നിഗമനം നിലവിൽ സംശയിക്കേണ്ടതായിട്ട് ഒന്നും തന്നെയില്ല മേടത്തിന് എന്തെങ്കിലും പ്രത്യേകിച്ച് പറയുവാൻ ഉണ്ടോ സിഐ .
സഞ്ജീവന്റെ ചോദ്യത്തിന് മുന്നിൽ നിശബ്ദതയായി അനന്യ അവരുടെ മിഴികളിൽ നനവ് പടർന്നു തുടങ്ങിയിരുന്നു പത്തുവർഷങ്ങൾ ആകുന്നു ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാല് കാണുവാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടായിട്ടില്ല ഈ അടുത്ത കാലങ്ങളിലായിട്ടും ഒരു കുഞ്ഞില്ലാത്തതിൽ അദ്ദേഹം ഏറെ മാനസിക വിഷമത്തിൽ ആയിരുന്നു വിഷമം അമിതമായ മദ്യപാനത്തിലേക്ക് വഴിവച്ചും ഒടുവിൽ ഇപ്പോൾ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.