നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അപ്പോൾ ഇന്നത്തെ വീഡിയോ എന്ന് പറയുന്നത് എല്ലാ വീട്ടമ്മമാർക്കും വളരെയധികം യൂസഫുള്ളായിട്ടുള്ളത് നമ്മൾ വേസ്റ്റ് ആക്കി കളയുന്നതും ആയിട്ടുള്ള ഒരു സാധനം വെച്ചിട്ടാണ് ചെയ്യാനായിട്ട് പോകുന്നത് അപ്പോൾ നമ്മൾ ഇന്ന് ചെയ്യുന്നത് .
എന്തെന്ന് വെച്ച് കഴിഞ്ഞാൽ ബാറ്ററി വെച്ചിട്ടുള്ള ഒരു ടിപ്പാണ് ചെയ്യാനായിട്ട് പോകുന്നത് നമ്മളൊക്കെ വെറുതെ ക്ലോക്കിൽ ആയാലും നമ്മുടെ റിമോട്ടിൽ ആയാലും ഒക്കെ ഇട്ടിട്ട് കളയുന്ന പഴയ ബാറ്ററിയും ഒരു ഉപയോഗശൂന്യമായ ബാറ്ററി വെച്ചിട്ടാണ് നമ്മൾ ചെയ്യാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ ഈ വീഡിയോ മുഴുവനായും കാണുക.