കടപ്പത്രം പുറത്തിറക്കി 1600 കിട്ടാൻ പുതിയ അപേക്ഷ 2 പെൻഷൻ അറിയിപ്പുകൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സാമൂഹിക സുരക്ഷാ പെൻഷനുകളുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ് ഇന്ന് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ഇതുവരെ കാണാത്തവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ മാസത്തിൽ ആദ്യഘട്ടമായി 3000 കോടി രൂപ കടമെടുക്കുവാൻ സംസ്ഥാനത്തിന് കേന്ദ്ര അനുവദി ലഭിച്ചിരുന്നു .

   

ഇതിൽ ആയിരം കോടി രൂപ സംസ്ഥാനം ഇന്ന് കടം എടുക്കുകയാണ് റിസർവ് ബാങ്കിന്റെ മുംബൈ പോർട്ട് ഓഫീസിലെ കടപ്പത്രാ ലേലത്തിലൂടെയാണ് ആയിരം കോടി രൂപ ഏപ്രിൽ 23ന് കടമെടുക്കുന്നത് നേരത്തെ 2000 കോടി രൂപ കടമെടുക്കും എന്നായിരുന്നു റിപ്പോർട്ടുകൾ എന്നാൽ ധനവകുപ്പിന്റെ വിജ്ഞാപനം വന്നപ്പോൾ 1000 കോടി രൂപയാണ് .

ഇന്ന് കടമെടുപ്പ് നടത്തുന്നത് സംസ്ഥാനത്തിന് ഒരു മാസത്തെ സാമൂഹിക സുരക്ഷാ പെൻഷനുകളും സർക്കാർ സഹായത്തോടു കൂടിയുള്ള വിതരണം നടക്കുന്ന പതിനാറ് ക്ഷേമനിധി ബോർഡ് പെൻഷനുകളും നൽകുന്നതിനേയും 900 കോടി രൂപയോളം ആവശ്യമായിട്ട് വരുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/BqlVaTamuSE

Leave a Reply

Your email address will not be published. Required fields are marked *