വീട്ടിൽ മരണം നടക്കുന്നതിന് മുൻപ് ഉപ്പൻ നൽകുന്ന സൂചനകൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജീവിതത്തിൽ സന്തോഷവും ദുഃഖവും ഭാഗ്യ നിർഭാഗ്യങ്ങളും മാറി മറിഞ്ഞു കൊണ്ടേയിരിക്കുന്നു എന്നതാണ് വാസ്തവം ഇവ രണ്ട് നാണയത്തിന്റെയും ഇരുവശങ്ങൾ തന്നെയാകുന്നു ഒരു വ്യക്തിയുടെ കർമ്മഫലത്താൽ ഇതിൽ വ്യത്യാസങ്ങൾ വന്ന ഭവിക്കുന്നതും ആകുന്നു അവർക്ക് ഗുണാനുഭവങ്ങളും അതേപോലെതന്നെ മോശം അനുഭവങ്ങളും മുൻജന്മ കർമ്മഫലത്താലും.

   

ഈ ജന്മ കർമ്മ പരത്താലും ജീവിതത്തിലേക്ക് കടന്നു വരുക തന്നെ ചെയ്യും എന്നാൽ ഒരു വ്യക്തിയുടെ ജീവിതത്തിൽ ആ വ്യക്തിയുടെ ജനനവും മരണവും മുൻപേ തീരുമാനിക്കപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുവം ഇത് മാറ്റുവാൻ സാധിക്കുന്നതല്ല എവിടെവച്ച് എങ്ങനെ മരിക്കണം എന്നോ നാം ജനിക്കുമ്പോഴേ തീരുമാനിക്കപ്പെട്ടിരിക്കുന്നത് ആകുന്നു മരണം ഒരു വീട്ടിൽ നടക്കാൻ പോകുന്നതിനു മുൻപ് ചില സൂചനകൾ അതിനാൽ ലഭിക്കുക തന്നെ ചെയ്യും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *