ഡെഡ് ബോഡി പോസ്റ്റ്മാർട്ടത്തിനു എടുത്തപ്പോൾ കണ്ട കാഴ്ച

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വർഷം 2002 ജർമനിയിലാണ് ഈ ഒരു സംഭവം നടക്കുന്നത് ഷഹർബാൻ എന്ന 23 വയസ്സുകാരൻ ജർമ്മനിയിൽ ആയിരുന്നു അവൾ താമസിച്ചിരുന്നത് ഈ ഷഹർബാന ഒരു ബ്യൂട്ടിഷൻ ആയിരുന്നു അവൾ ഇൻസ്റ്റഗ്രാം നന്നായിട്ട് ഉപയോഗിച്ചിരുന്നു അവർ അവൾ ഒരു ബ്ലോഗർ കൂടിയായിരുന്നു മാത്രമല്ല ഒരു ഇൻഫ്ലുവൻസ ആയി മാറാൻ അവൾ ഒരുപാട് ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്തിരുന്നു മതമില്ലാത്ത ജീവിതമായിരുന്നു അവളുടെ കല്യാണം കഴിഞ്ഞിരുന്നുവെങ്കിലും എന്തോ കാരണത്താൽ അവർ തമ്മിലുള്ള ശേഷം ഇവൾ പിന്നെ വീട്ടുകാരുടെ കൂടെയാണ് താമസിക്കുന്നത്.

   

അങ്ങനെയിരിക്കുകയാണ് 2022 ഓഗസ്റ്റ് മാസത്തിൽ ഒരു ദിവസം വീട്ടിൽ നിന്ന് പുറത്തേക്ക് പോയ ഷഹർബാൻ പിന്നെ വീട്ടിലേക്ക് തിരിച്ചുവന്നില്ല വീട്ടുകാർ അവരുടെ ഫോണിലേക്ക് നിരന്തരം വിളിച്ചുവെങ്കിലും അവൾ ഫോൺ എടുക്കുന്നില്ല അങ്ങനെ വീട്ടുകാർ അന്വേഷണം ആരംഭിച്ചവും അവരുടെയും എല്ലാ കുടുംബാലേക്കും വിളിച്ചു ചോദിക്കുകയാണ് ഷഹർബാന അവിടെയും എത്തിയിട്ടുണ്ടോ എന്ന് എന്നാൽ ഷഹബാൻ തന്റെ നിബന്ധനകളുടെ വീട്ടിലോ അല്ലെങ്കിൽ സുഹൃത്തുക്കളുടെ വീട്ടിൽ ഒന്നും തന്നെ എത്തിയിരുന്നില്ല അങ്ങനെ വിവരമറിഞ്ഞ്..

ബന്ധുക്കൾ എല്ലാം ഷഹബാന്റെ വീട്ടിലേക്ക് എത്തിയ ശേഷം ഷഹർബാന്റെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് അവളെ അന്വേഷിക്കുകയാണ് എന്നാൽ ഷഹബാനെ ഒരുപാട് അന്വേഷിച്ച്യെങ്കിലും അവളെ കണ്ടെത്തുവാൻ ആയിട്ട് സാധിച്ചില്ല അങ്ങനെയാണ് തൊട്ടടുത്ത നാട്ടിൽ ഒരു ബെൻസ് കാറ് റോഡ് സൈഡിൽ പാർക്ക് ചെയ്തു കൊടുക്കുന്ന രീതിയിൽ അവിടുത്തെ ആളുകൾക്ക് കാണുവാൻ സാധിച്ചത് മാത്രമല്ല അതിലൂടെ നോക്കിയപ്പോൾ.

ആ കാറിനുള്ളിൽ ഒരു പെണ്ണിന്റെ ബോഡിയും കൂടി ഉണ്ട് എന്ന് ആളുകൾക്ക് മനസ്സിലാവുകയാണ് ഡോർ തുറക്കാൻ ശ്രമിച്ചുവെങ്കിലും ആ കാറിന് ഡോർ തുറക്കുവാൻ സാധിക്കുന്നില്ല ഉടനെ തന്നെ നാട്ടുകാർ പോലീസ് വിവരം അറിയിച്ചു ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *