വരാൻ പോകുന്നത് മ.ര.ണ.മില്ലാത്ത കാലം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനുഷ്യൻ മരണത്തെ അതിജീവിക്കുമോ ഇത് സംബന്ധിച്ചുള്ള നിരവധി പഠനങ്ങളാണ് ഇതിനോടകം പുറത്തുവന്നിട്ടുള്ളത് ആ പഠനങ്ങൾ എല്ലാം ഒരേ സ്വരത്തിൽ പറയുന്നു 20045 കഴിയുമ്പോൾ മനുഷ്യൻ മരണത്തെ അതിജീവിക്കുക തന്നെ ചെയ്യും മരണമില്ലാത്തവനായിട്ട് മനുഷ്യൻ മാറും ഇത് സാധ്യമാണോ സാമാന്യ യുക്തിക്ക് അപ്പുറമുള്ള ചോദ്യമാണ് അത്.

   

Leave a Reply

Your email address will not be published. Required fields are marked *