നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏപ്രിൽ 22 തീവ്രവാദം ആക്രമണത്തെക്കുറിച്ചും അതിൽ 26 മനുഷ്യജീവനുകൾ രക്തസാക്ഷികളായി നമ്മൾ ഇപ്പോഴും വേദനയോടെയാണ് ഓർക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു യുദ്ധസമാനമായ.
തർക്കങ്ങളിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് ഇനിയൊരു ഇന്ത്യ പാക്ക് യുദ്ധം ഉണ്ടായാൽ അതിൽ ഇന്ത്യക്ക് തന്നെയായിരിക്കും 100% വിജയം എന്നായിരിക്കും നമ്മൾ കരുതുന്നത്.