വീട്ടിൽ വന്ന് കയറിയ അവൾ കണ്ടത് ഒരമ്മയും കാണാൻ ആഗ്രഹിക്കാത്ത കാഴ്ചയായിരുന്നു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തന്റെ കഴുത്തിൽ താലി ചാർത്തിയവന്റെ ശരീരം തുളഞ്ഞു പുറത്തുവരുന്ന രക്തം നോക്കി നിർഭാഗ്യ ദിവ്യവും അമ്മയെന്താ പറ്റിയെ? അമ്മയുടെ കൈയിലെല്ലാം ചോരയായല്ലോ പത്ത് വയസ്സുകാരൻ മകൻ അലറി കരയുന്നുണ്ട് അവൻ കരയട്ടെയും അവന്റെ അച്ഛനല്ലേ മരിച്ചത് അവനല്ലാതെ വേറെ ആര് കരയാനാണ് ദിവ്യാ തന്റെ മകന്റെ മുടിയിഴകളിൽ തലോടിയും

   

അവളുടെ കണ്ണുകൾ മുറിയിലാകെ പരിധിയും മകൾ മുരുകയുടെ മൂലയിൽ ചുംബിനോട് ചേർന്നിരിക്കുന്നുണ്ട് ഒരിറ്റു കണ്ണുനീർ പുറത്തേക്ക് വരുന്നില്ലെങ്കിലും തന്റെ മകളുടെ ഉള്ളിൽ അലയടിക്കുന്നത് ഒരു കടലാണെന്ന് ഒറ്റനോട്ടത്തിൽ തോന്നി പാവം എന്റെ കുഞ്ഞുങ്ങൾ അവരുടെ അച്ഛനെ അമ്മ കൊന്നുകളഞ്ഞും അടുത്ത് നിമിഷം മുതൽ അവർക്ക് ഈ അമ്മയും.

കൂടെയുണ്ടാകുകയില്ല അവർ അനാഥരാവുകയാണോ ദിവ്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയും മകന്റെ അലറി കരച്ചിൽ കേട്ട് അയൽപക്കത്തുള്ളവർ ഓടി വരുന്നുണ്ട് അൽപസമയത്തിനകം ആ വീടും പരിസരവും ജനക്കൂട്ടം നിറഞ്ഞോ വന്നവരിൽ പലരും കണ്ടു ചിലർ പേടിച്ച് മാറിപ്പോയി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/6rtMLN6HHuE

Leave a Reply

Your email address will not be published. Required fields are marked *