നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്ലാസിന്റെ പുറത്തിരിക്കുന്ന ചെരിപ്പിന്റെ അവസ്ഥ കണ്ട ടീച്ചർ കടയിൽ പോയി പുതിയ വാങ്ങിവന്നു അറിവിനൊപ്പം സ്നേഹം പകർന്നു നൽകി പുതിയ തലമുറയെ കൈപിടിച്ച് ഉയർത്താൻ മനസ്സുള്ള ഇതുപോലുള്ള അധ്യാപകരാണ് ഇന്ന് നമ്മുടെ നാടിന് ആവശ്യം അടുത്തേക്ക് വരും 100% ഉറപ്പാണ് ആ പാവം ടീച്ചർ നിങ്ങളെ വളരെയധികം ബഹുമാനിക്കുന്നു ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.