ചോറ്റാനിക്കര അമ്മയ്ക്ക് ഈ വഴിപാട് ചെയ്താൽ… ആയിരം വഴിപാടിന് തുല്യം!

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിളിച്ചാൽ വിളിക്ക് ഉത്തരം നൽകി അനുഗ്രഹിക്കുന്ന അമ്മയാണ് വിശ്വാസികൾക്ക് ചോറ്റാനിക്കര അമ്മ അതുകൊണ്ടുതന്നെ സ്നേഹത്തോടെയും വിശ്വാസികൾ വീണ്ടും വീണ്ടും ചോറ്റാനിക്കര ക്ഷേത്രത്തിലേക്ക് വരുകയും അമ്മയുടെ വാത്സല്യവും അനുഗ്രഹവും നേടിയും മടങ്ങുകയും ചെയ്യുന്ന ക്ഷേത്രമാണ് ചോറ്റാനിക്കര ക്ഷേത്രം കേരളത്തിലെ ഏറ്റവും കൂടുതൽ വിശ്വാസികൾ എത്തുന്ന ക്ഷേത്രങ്ങളിൽ ഒന്നുതന്നെയാണ് ചോറ്റാനിക്കര .

   

അതിനാൽ തന്നെ ചോറ്റാനിക്കര ക്ഷേത്രത്തിലെയും ഓരോ വഴിപാടുകൾക്കും വളരെയധികം പേരും പ്രസക്തിയും ആണെന്ന് വന്നതും അത്തരത്തിൽ ഒരു വഴിപാടിനെ കുറിച്ചിട്ടാണ് ഈ വീഡിയോയിലൂടെ പരാമർശിക്കുന്നത് നിങ്ങൾ എന്തുതന്നെ ചെയ്തിട്ടും ചില പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്നില്ല എന്തുതന്നെ ചെയ്തിട്ടും പ്രതിവിധി കാണാതെ നിൽക്കുന്ന പ്രതിസന്ധി ഘട്ടങ്ങളിൽ അവസാനം ആശ്രയമായിട്ടാണ് പലപ്പോഴും പല ഭക്തരും ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ എത്തുന്നത് .

മഹാവിഷ്ണുവിനെ മഹാലക്ഷ്മിക്കൊപ്പം പ്രാധാന്യം നൽകി ആരാധിക്കുന്ന ഒരു പ്രസിദ്ധമായ ഒരു ക്ഷേത്രം തന്നെയാണ് അഥവാ 108 ദുർഗാക്ഷേത്രങ്ങളിൽ ഒന്നു കൂടിയാണ് ചോറ്റാനിക്കര ക്ഷേത്രം അതിനാൽ അത്രയധികം വളരെ മേൽ പ്രാധാന്യവും അർഹിക്കുന്ന ഒരു ക്ഷേത്രം കൂടിയാണ് ചോറ്റാനിക്കര ഇവിടെയെത്തി അമ്മയെയും കണ്ടാൽ മാത്രം മതി.

.ഏതൊരു പ്രശ്നങ്ങൾക്കും ഏതൊരു ദുരിതങ്ങൾക്കും ആശ്വാസം നേടുവാൻ സാധിക്കുമെന്ന് തന്നെയാണ് വിശ്വാസികളുടെ സാക്ഷിയും അതായത് വിശ്വാസികളുടെയും ജീവിതത്തിൽ ഇത്തരത്തിൽ നിരവധിയാർന്ന അത്ഭുതങ്ങൾ തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് അഞ്ചുഭാവങ്ങൾ ആയിട്ടാണ് ചോറ്റാനിക്കര അമ്മയ്ക്ക് ഉള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *