ചൈനയെ അംഗീകരിക്കുന്ന പോലെ വിദേശികള്‍ ഇന്ത്യയെ അംഗീകരിക്കുന്നില്ല

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ വീഡിയോയിൽ നമ്മൾ നോക്കാനായിട്ട് പോകുന്നത് വിദേശരാജ്യങ്ങളിൽ ഉള്ള ഒരു വലിയ വിഭാഗം പൗരന്മാരും ഇന്ത്യക്കാരെ കുറിച്ച് വളരെ മോശമായിട്ടാണ് ചിന്തിച്ചു വച്ചിരിക്കുന്നത് അതായത് ഇന്ത്യയെക്കുറിച്ച് അവൾക്ക് ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട് .

   

എന്ന് ഒരുപാട് ശരിയായ ധാരണകൾ ഉണ്ട് ചൈനക്കാരെ അംഗീകരിക്കുന്നതുപോലെ ചൈനയെ അംഗീകരിക്കുന്നത് പോലെയും ഇന്ത്യയെ അംഗീകരിക്കാൻ അവരിൽ ഭൂരിഭാഗം പേർക്കും ഇന്നും കഴിഞ്ഞിട്ടില്ല അത് എന്തുകൊണ്ടാണ് എന്നുള്ളതാണ് ഏഴ് കാരണങ്ങളാണ് ഈ വീഡിയോയിൽ നമ്മൾ നോക്കാൻ ആയിട്ട് പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *