നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും അമ്മയുടെ പിറന്നാളിനെയും ഒരു സാരി എടുക്കാൻ ആണ് ആ ഷോപ്പിൽ കയറിയത് ഇളം നിറത്തിലുള്ള സാരിയാണ് അമ്മയ്ക്ക് ഇഷ്ടം കടും നിറമുള്ള സാരി അണിഞ്ഞു കൊണ്ട് അമ്മയെ ഒരിക്കലും കണ്ടിട്ടേയില്ല വിശേഷിച്ചും അച്ഛൻ മരിച്ചതിനുശേഷം കടും നിറങ്ങൾ തീർത്തും അമ്മ ഉപേക്ഷിച്ചിരുന്നു അല്ലെങ്കിലും അച്ഛൻ ഉണ്ടായിരുന്നപ്പോഴും അമ്മയുടെ ജീവിതത്തിൽ നിറങ്ങൾ ഉണ്ടായിരുന്നില്ലല്ലോ സങ്കടങ്ങളും.
പീഡനങ്ങളും ആ ജീവിതത്തെ വർണ്ണരഹിതമാക്കി തീർത്തിരുന്നു അമ്മയുടെയും അച്ഛന്റെയും ജീവിതത്തിൽ എന്നും കലഹം മാത്രം കലഹിക്കാൻ എന്തെങ്കിലും ഒരു കാരണങ്ങൾ അച്ഛൻ എടുക്കും കണ്ടത്തുമായിരുന്നു കുട്ടിക്കാലത്ത് അച്ഛൻ അമ്മയെ ശാസിക്കുന്നത് കാണുമ്പോൾ അതിന്റെ പോലുള്ള അറിയാതെ താനും അനിയത്തിയും.
ഒരുപാട് സങ്കടപ്പെട്ടിരുന്നു അച്ഛന്റെ നിഴലിനെ പോലും ഭയന്നിരുന്ന ബാല്യമായിരുന്നു നിങ്ങളുടെ അച്ഛൻ ജോലി കഴിഞ്ഞു വന്നാൽ വീട്ടിൽ ഇരുന്ന് മദ്യപിക്കും അതിനുശേഷം വിചാരണയാണ് ജഡ്ജിയും വക്കീലും ഒക്കെ അച്ഛൻ തന്നെയാണ് എല്ലാം കഴിഞ്ഞ് അമ്മയും കണ്ണുപൊട്ടുന്ന ചീത്തയും വിളിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.