കേന്ദ്രസർക്കാർ പുതിയ പദ്ധതി 29 രൂപയ്ക്ക് ഭാരത് അരി കേരളത്തിൽ വിതരണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് വിശദാംശകളിലേക്ക് കടക്കുന്നതിനു മുൻപ് ഫേസ്ബുക്കിലൂടെ ഈ വീഡിയോ കാണുന്നവർ പേജ് ഫോളോ ചെയ്യുക രാജ്യത്ത് ഒരു വർഷത്തിനുള്ളിൽ 15 ശതമാനം വർദ്ധിച്ചത് നിലവിൽ 42 രൂപ മുതൽ 60 രൂപയോളം വിപണി വില ഈയൊരു സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ വലിയൊരു സഹായ പദ്ധതിക്ക് ഇന്നുമുതൽ തുടക്കം കുറിച്ചിരിക്കുന്നത് .

   

കേരളം ഉൾപ്പെടെ രാജ്യത്തെ എല്ലായിടത്തുമായി കേന്ദ്രസർക്കാറിന്റെയും കുറഞ്ഞ വിലയ്ക്കുള്ള ബ്രാൻഡും അരി വില്പന ആരംഭിക്കുകയാണ് ഭാരത് അരി എന്ന ബ്രാൻഡിലാണ് കേന്ദ്രസർക്കാർ ചില്ലറ വില്പനയ്ക്ക് വിപണിയിൽ എത്തിക്കുന്നത് കേവലം 29 രൂപയ്ക്ക് മികച്ച ഗുണമെന്ന് ഉള്ള എല്ലാ വീടുകളിലേക്കും എത്തുമെന്നതാണ് ഈ കേന്ദ്ര പദ്ധതിയുടെ സവിശേഷത എപിയിൽ എന്നും റേഷൻ കാർഡ് വ്യത്യാസം ഉണ്ടാകില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/QPCxpww_yfo

Leave a Reply

Your email address will not be published. Required fields are marked *