കേന്ദ്ര പ്രഖ്യാപനം!2000 രൂപയും ഭക്ഷ്യകിറ്റും വിതരണം ഈ രീതിയിൽ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേന്ദ്രസർക്കാരിന്റെ വമ്പൻ ആനുകൂല്യങ്ങൾ നമ്മുടെയെല്ലാം വീടുകളിലേക്ക് എത്തിച്ചേരാൻ പോകുകയാണ് അത് റേഷൻ കാർഡും ഇല്ലാത്തവർക്കും ഉള്ളവർക്കും എല്ലാം ലഭിക്കുന്ന രീതിയിലേക്ക് ആണ് കേന്ദ്രസർക്കാർ ഇപ്പോൾ ജനങ്ങളുടെ ഇടയിലേക്ക് ഓരോ ആനുകൂല്യങ്ങളും ആയിട്ട് കടന്നുവരുന്നത് തീർച്ചയായിട്ടും നമുക്ക് ലഭിക്കുന്ന സഹായം തന്നെയാണ് ഇപ്പോൾ പലരും വാങ്ങി കൊണ്ടിരിക്കുന്ന.

   

ആനുകൂല്യങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനോടൊപ്പം തന്നെ പുതിയ ക്ഷേമ പദ്ധതിയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ നമ്മുടെ സംസ്ഥാനത്തെ രാജ്യത്തെ എമ്പാടും നിലവിൽ വില നിയന്ത്രിക്കാനാവാത്ത ഒരു വിഭവമായിട്ട് അരി മാറിയിട്ടുണ്ട് നമ്മുടെയെല്ലാം വീടുകളിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒരു പ്രധാന വിഭവം കൂടിയാണ് അരി എന്നുള്ളത് .

അരിവില വിപണിയിൽ 50 നും മുകളിലേക്ക് എത്തിയിരിക്കുന്നു പല മേഖലകളിലും കിലോയ്ക്ക് 60 രൂപയോളം നമ്മൾ കൊടുക്കേണ്ടി വരുന്ന സാഹചര്യത്തിലെ നമ്മുടെ സംസ്ഥാന റേഷൻ കടകൾ വഴി നമുക്ക് ലഭിക്കുന്ന ആനുകൂല്യം ഒരു മാസത്തേക്ക് പോയിട്ടും ഒരാഴ്ച പോലും തികയാത്ത സാഹചര്യമുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/C-ERXrHZweE

Leave a Reply

Your email address will not be published. Required fields are marked *